Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'പകച്ചുപോകുന്ന വേളകളിൽ നെറുകയിൽ നല്കുന്ന സ്നേഹത്തോടെയുള്ള ഒരു തലോടൽ, നോവരിക്കുന്ന നിമിഷങ്ങളിൽ കിടന്ന് പിടയുമ്പോൾ മറ്റൊരാളുടെ കൈക്കുമ്പിളിനുള്ളിൽ നിന്നും നമുക്ക് കിട്ടുന്ന ഒരു കരുതൽ, ഇതൊക്കെ മാത്രം മതിയാകും നമുക്ക് കരുത്ത് പകരാൻ...' വൈറലായി കുറിപ്പ്

16 JULY 2022 03:27 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് യുവതിയുടെ കാലില്‍ കയറിയിറങ്ങി....വലതു കാലിലെ എല്ലുകള്‍ നുറുങ്ങിപ്പോയി,ഇടതു കാലിലെ എല്ലിനും പൊട്ടല്‍, അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി നിരീക്ഷണത്തിലാണ്.

ഗുരുതരമായി പരുക്കേറ്റ പൂവാര്‍ പള്ളം പുരയിടത്തില്‍ സില്‍വയ്യന്റെ ഭാര്യ ജെ.എസ്. അജിതയെ (26) തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ വിദ്യാർത്ഥിയുടെ കൂടെയുണ്ടായിരുന്ന പോലീസ് ഓഫീസറെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അപ്രതീക്ഷിതമായി ജീവിതത്തിൽ വീണു പോകുന്ന വേളകളിൽ ഏതൊരു മനുഷ്യനും ആശ്വാസമാകുന്നത് ഇതുപോലുള്ള ചേർത്തുപ്പിടിക്കലുകളാണ്. പകച്ചുപോകുന്ന വേളകളിൽ നെറുകയിൽ നല്കുന്ന സ്നേഹത്തോടെയുള്ള ഒരു തലോടൽ, നോവരിക്കുന്ന നിമിഷങ്ങളിൽ കിടന്ന് പിടയുമ്പോൾ മറ്റൊരാളുടെ കൈക്കുമ്പിളിനുള്ളിൽ നിന്നും നമുക്ക് കിട്ടുന്ന ഒരു കരുതൽ, ഇതൊക്കെ മാത്രം മതിയാകും നമുക്ക് കരുത്ത് പകരാൻ. ഇന്ന് ഈ ചിത്രം കണ്ടപ്പോൾ മനസ്സിനുണ്ടാവുന്ന ഒരു സുഖം അത് എത്രത്തോളമെന്നു കോറിയിടാൻ കഴിയുന്നില്ല.

പണ്ടൊരിക്കൽ മാലദ്വീപിലെ ഏകാന്തതയിൽ ഒറ്റയ്ക്ക് പനിച്ചു കിടന്നപ്പോൾ ഞാൻ വല്ലാതെ കൊതിച്ചിട്ടുണ്ട് എൻ്റെ അമ്മയുടെ ആ ചേർത്തുപ്പിടിക്കലിനെ. ഏതൊരു പനിച്ചൂടിനെയും ആവോളം തണുവിക്കാൻ പോന്ന മാന്ത്രികതയുണ്ട് ആ ഒരു സ്പർശത്തിന്. ഇന്നിപ്പോൾ ഈ ചിത്രം കാണുമ്പോൾ തോന്നുന്നുണ്ട് ആ പെൺകുട്ടിയുടെ നോവിനെ കുറച്ചുനേരത്തേയ്ക്കെങ്കിലും പിടിച്ചുകെട്ടാൻ ഈ പോലീസ് ഓഫീസറുടെ ഒരു തലോടലിന് കഴിഞ്ഞിട്ടുണ്ടാവുമെന്ന്! ഒപ്പം അരിച്ചിറങ്ങുന്ന അവളുടെ വേദനയെ തൻ്റെ ഉറച്ച കൈക്കുമ്പിളിനുള്ളിൽ തളച്ചിടാനും.
ബിഗ് സല്യൂട്ട് സാർ !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends