മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ സിന്ധുവിന് വിജയം... സിംഗപ്പൂര്‍ ഓപ്പണില്‍ പി.വി സിന്ധുവിന് കിരീടം... ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ പരാജയപ്പെടുത്തിയാണ് താരം കിരീടം ചൂടിയത്

മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ സിന്ധുവിന് വിജയം... സിംഗപ്പൂര്‍ ഓപ്പണില്‍ പി.വി സിന്ധുവിന് കിരീടം... ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ പരാജയപ്പെടുത്തിയാണ് താരം കിരീടം ചൂടിയത്.
സീസണില്‍ സിന്ധു സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. 21-9, 11-21, 21-15 എന്ന സ്‌കോറിനാണ് താരം ഫൈനലില്‍ വിജയം സ്വന്തമാക്കിയത്. സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്.
"
https://www.facebook.com/Malayalivartha






















