Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിണറായിയുടേത് ഫാസിസ്റ്റ് ഭരണം; ഉള്ളതും വിറ്റുപെറുക്കി ഓടി രക്ഷപെട്ടോ; മുന്നറിയിപ്പുമായി സഖാവ്

17 JULY 2022 12:44 PM IST
മലയാളി വാര്‍ത്ത

സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും ദഹിക്കുന്നില്ല. പിണറായിയുടേത് ഫാസിസ്റ്റ് ഭരണകൂടമാണെന്നാണ് അവര്‍ പോലും വിശേഷിപ്പിക്കുന്നത്. ഈ കഴിഞ്ഞ മൂന്ന് ദിവസം മാത്രം എടുത്തു നോക്കിയാല്‍ സമൂഹത്തില്‍ നല്ല നിലയില്‍ ഇരിക്കുന്ന സ്ത്രീകളെ പോലും ചവിട്ടി അരയ്ക്കുന്ന സമീപനമാണ് ഭാസിസ്റ്റ് പിണറായി ഭരണകൂടം എടുത്തിരിക്കുന്നത്. അതിപ്പോള്‍ തുറന്നു കാട്ടപ്പെടുകയാണ്.

സ്വന്തം പക്ഷത്തു നില്‍ക്കുന്നവരെ പോലും അവഹേളിക്കുന്ന തരത്തിലാണ് ഈ ഭരണ കൂടം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ആനി രാജയ്ക്ക് സംഭവിച്ചത് അതില്‍ ഒന്ന് മാത്രമാണ്. എംഎം മണി എന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ ആളെ കയറൂരി വിട്ടിരിക്കുകയാണോ പിണറായി എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുകയാണ്. ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് പിണറായി വിജയന്‍ ഒഴിഞ്ഞു മാറിയത് അപഹാസ്യമാണ്. മഴയെ കുറിച്ച് പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ കളിയാക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് പാര്‍ട്ടിക്കാര്‍ക്കിടയിലും വെറുക്കപ്പെടുകയാണ് ഈ ഭരണകൂടം.

സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തുന്ന മൂന്നാമത് വനിതാ ചലച്ചിത്ര മേളയില്‍ നിന്ന് സ്വന്തം സിനിമ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച വനിതാ സംവിധായിക കുഞ്ഞില മസിലമണിയെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്‌തൊരു നടപടിയും നാം കണ്ടു ചെയ്തിരുന്നു. ഈ കാടത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംവിധായികയ്ക്ക് പിന്തുണയറിയിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഭരണകൂട ഫാസിസത്തില്‍ മൂന്ന് സ്ത്രീകളാണ് അപമാനിക്കപ്പെട്ടതെന്ന് അദ്ദേഹവും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. ശക്തമായ സ്ത്രീപക്ഷ സിനിമയുടെ സംവിധായികയാണ് തൂക്കി വലിച്ച് കടക്ക് പുറത്തെന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡംവച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കാര്യങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമെത്തിയെന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാള്‍ക്കുള്ളില്‍ കേരളത്തിലെ ഭരണകൂട ഫാസിസത്തില്‍..അധികാര അഹങ്കാരങ്ങളില്‍ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകള്‍... ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതര്‍...കോഴിക്കോട്ടെ കോളാബിയില്‍ വെറും സവര്‍ണ്ണ തുപ്പലുകള്‍ മാത്രം മതിയെന്ന് മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ വനിതാ ചലചിത്ര മേളയില്‍ അസംഘടിതകര്‍ക്ക് സ്ഥാനം കൊടുക്കാത്തതില്‍ അത്ഭുതമില്ല...

അടിമകള്‍ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് ...(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്...ആണ്‍ പെണ്‍ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്‌കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്...ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്...സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങള്‍...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (18 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends