തിരൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്

തിരൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തിരൂര്‍ ബി.പി അങ്ങാടിയില്‍ ജീപ്പും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















