സ്വതന്ത്ര വാര്‍ഷികത്തോടനുബന്ധിച്ചു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എംപിമാരുടെ ബൈക്ക് റാലി... ചെങ്കോട്ടയില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ ബൈക്ക് റാലി പാര്‍ലമെന്റ് വളപ്പില്‍ അവസാനിച്ചു

സ്വതന്ത്ര വാര്‍ഷികത്തോടനുബന്ധിച്ചു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എംപിമാരുടെ ബൈക്ക് റാലി... ചെങ്കോട്ടയില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ ബൈക്ക് റാലി പാര്‍ലമെന്റ് വളപ്പില്‍ അവസാനിച്ചു.ഇന്ത്യയുടെ 75ാം സ്വതന്ത്ര വാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചത്.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ ബൈക്ക് റാലി പങ്കെടുത്തു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹളാദ് ജോഷി എല്ലാ പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുക്കാനായി അഭ്യര്‍ത്ഥിച്ചെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തില്ല.
പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹളാദ് ജോഷി എല്ലാ പാര്‍ലമെന്റെ് അംഗങ്ങളും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ റാലിയില്‍ പങ്കെടുക്കുകയുണ്ടായില്ല.
"
https://www.facebook.com/Malayalivartha