Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മഴ ശക്തമാകുന്നു....അതീവ ജാഗ്രതയോടെ.... അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ഒമ്പത് ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും

05 AUGUST 2022 06:54 AM IST
മലയാളി വാര്‍ത്ത

മഴ ശക്തമാകുന്നു....അതീവ ജാഗ്രതയോടെ.... അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ഒമ്പത് ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട് താലൂക്കുകളിലും അവധി. എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.



കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് 27 ഡാമുകള്‍ തുറക്കേണ്ടിവന്നതോടെ പ്രളയ സാഹചര്യം മുന്നില്‍കണ്ട് നദീതീരങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ചാലക്കുടിയിലാണ് അപകടകരമായ സാഹചര്യം.

പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെയാണ് ചാലക്കുടി കനത്ത ആശങ്കയിലായത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ പ്രദേശവാസികള്‍ പ്രളയ ഭീതിയിലാണ്. പുഴയോരത്തുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. 33 ക്യാമ്പുകള്‍ തുറന്ന് അയ്യായിരത്തോളംപേരെയാണ് ഒഴിപ്പിച്ചത്. മന്ത്രി കെ. രാജന്‍ ചാലക്കുടിയിലെത്തി സാഹചര്യം വിലയിരുത്തി.




പമ്പയിലും ജലനിരപ്പ് അപകടകരമാംവിധത്തില്‍ ഉയര്‍ന്നു. ജലനിരപ്പ് 136.06 അടിയിലെത്തിയ മുല്ലപ്പെരിയാര്‍ ഡാം ഇന്നു രവിലെ 10ന് തുറന്നേക്കും.

മലമ്പുഴ ഡാമും രാവിലെ തുറക്കും.തിങ്കളാഴ്ചവരെ ശക്തമായ മഴ തുടരു കൊല്ലത്ത് തെന്മല ഡാം ഇന്നുരാവിലെ 11ന് തുറക്കുന്നതോടെ കല്ലടയാറ്റില്‍ 90 സെ.മീറ്റര്‍ വരെ ജലനിരപ്പുയരും. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു.



പത്തനംതിട്ടയില്‍ മണിമല, അച്ചന്‍കോവില്‍ നദികളിലും ജലനിരപ്പ് ഉയര്‍ന്നു. മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഗവി പാതയില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പെരിയാറിലും മുവാറ്റുപുഴയാറിലും ജലനിരപ്പ് അപകടകരമായ നിലയിലാണ്.പെരിങ്ങല്‍കുത്ത് ഡാമിലെ നാല് എമര്‍ജന്‍സി ഷട്ടറുകളും ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതോടെയാണ് ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

അതേസമയം കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാല്‍ ഡാം ഇന്ന് തുറന്നേക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാവിലെ 10 മണിക്ക് തുറക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയപ്പോഴാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നീരൊഴുക്കിന്റെ ഇനിയുള്ള അവസ്ഥ നോക്കിയാവും തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends