Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പൂണ്ടു വിളയാടാന്‍ ഇഡി; പിണറായിയെ ചോദ്യം ചെയ്യാന്‍ ക്ലിഫ്ഹൗസില്‍? മുഖ്യന്റെ കസേര ഇളകും; യുദ്ധം പ്രഖ്യാപിച്ച് പാര്‍ട്ടി

06 AUGUST 2022 02:14 PM IST
മലയാളി വാര്‍ത്ത

തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു മുതല്‍ പിണറായി വിജയന് ഉറക്കമില്ലാത്ത രാത്രികളാണ്. എന്ന് തന്നെ തേടി ഇഡി ക്ലിഫ് ഹൈസിലെത്തും എന്ന ഭീതി തന്നെയാണ് അതിന് കാരണം. അതുകൊണ്ടു തന്നെ ഇഡിയുടെ ചോദ്യം ചെയ്യല്‍ നടപടി എങ്ങനെ തടയുക എന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ അപ്രഖ്യാപിത ലക്ഷ്യം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക് ചെയ്ത എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയ്ക്ക് ഒരുപോലെ പങ്കുണ്ട്. കാര്യ ഐസക്ക് ധനമന്ത്രിയൊക്കെയാണെങ്കിലും മുഖ്യനറിയാതെ സാമ്പത്തീക കാര്യങ്ങളില്‍ ഐസക് ഒരു നീക്കവും നടത്തില്ല. അതുകൊണ്ടുതന്നെ. ഐസക്ക് കഴിഞ്ഞാല്‍ അടുത്ത് ഞാനാണെന്ന് പിണറായിക്ക് നല്ലപോലെ അറിയാം ഇക്കാര്യം പിണറായി വിജയന്‍ പാര്‍ട്ടിയെ അറിയിച്ചു.

ഇതോടെ പാര്‍ട്ടി ഇഡിയ്‌ക്കെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇഡിയെ അനുസരിക്കേണ്ട കാര്യമില്ലെന്നും എല്ലാം കോടതിയില്‍ കാണാമെന്നുമാണ് പാര്‍ട്ടി തീരുമാനം. പിണറായി ഐസക്കിനെ കയ്യൊഴിഞ്ഞെങ്കിലും. ഇപ്പോള്‍ ഇങ്ങനെ ഒരു നീക്കം നടത്തിയില്ലെങ്കില്‍ അത് നാളെ തനിക്കെതിരെയുള്ളൊരു ബൂമറാങ് ആയി മാറും എന്നതിനാലാണ് പാര്‍ട്ടിയോട് സമ്മര്‍ദ്ദം ചെലുത്തി ഇങ്ങനെ ഒരു തീരുമാനം പിണറായി എടുപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്തായാലും മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരാകരുത് എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന ഉപദേശം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ തീരുമാനം. ഇ.ഡി. നോട്ടീസിന് നിയമപരമായി മറുപടി നല്‍കാനുമാണ് ആലോചന.

ഓഗസ്റ്റ് 11നാണ് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് സമന്‍സ് ലഭിച്ചിരിക്കുന്നത്. ഈ സമന്‍സിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കു ശേഷമാണ്, ഇ.ഡിക്കു മുന്‍പില്‍ ഹാജരാകേണ്ടതില്ല പകരം നിയമപരമായി നേരിട്ടാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനിയുടെയും മറ്റും അക്കൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇ.ഡി. അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തോട് ഇപ്പോള്‍ ഓറല്‍ സബ്മിഷന്‍ ഉള്‍പ്പെടെയുള്ളവ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പത്തുകൊല്ലക്കാലത്തെ വ്യക്തിഗത അക്കൗണ്ടുകളുടെ വിവരങ്ങളും അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനികളുടെ വിവരങ്ങളും കൊണ്ട് ചെല്ലണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയുടെ നോട്ടീസിനെ നേരിടാനാണ് തോമസ് ഐസക്കിന്റെ തീരുമാനം.

ഇ.ഡിയുടെ നോട്ടീസ് പ്രകാരം താന്‍ ഹാജരായാല്‍, മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ഇ.ഡി. വിളിപ്പിക്കാനുള്ള സാഹചര്യം പാര്‍ട്ടിയും ഭയപ്പെടുന്നുണ്ട്. പിണറായിയുടെ പതനം പാര്‍ട്ടിയുടെയും പതനമായിക്കാണ് കണക്കുകൂട്ടുന്നത്. മാത്രമല്ല, കിഫ്ബി കേസില്‍ തോമസ് ഐസക് ഇഡിക്കു മുന്നില്‍ പോയിരുന്നാല്‍, പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസിലും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായേക്കും. അതിനാല്‍ തോമസ് ഐസകിന് കിട്ടിയ നോട്ടീസില്‍ ജാഗ്രതയോടെ നീങ്ങാനാണ് പാര്‍ട്ടി തീരുമാനം.


അതേസമയം ഒരു സേഫ് നീക്കവും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. അവരുടെ സംശയങ്ങള്‍ക്ക് ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കാനുള്ളൊരു നീക്കമാണത്. അങ്ങനെയാണെങ്കില്‍ തങ്ങളുടെ ഭാഗം കൃത്യമായി ന്യായീകരിക്കാനാകും എന്നാണ് ഐസക്കും പാര്‍ട്ടിയും കരുതുന്നത്. പിണറായി വിജയന്റെ പേര് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കാനാകും എന്ന വിലയിരുത്തലും പാര്‍ട്ടിയ്ക്കുണ്ട്. അങ്ങനെയാണെങ്കില്‍ തോമസ് ഐസക് എന്താണോ പറയുന്നത് അത് പാര്‍ട്ടിയുടെ കൂടി അറിവോടെ മാത്രമേ ഇഡിയുടെ മുന്നില്‍ എത്തുകയുള്ളൂ,,

ഫെമ നിയമലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇ.ഡി. തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ കിഫ്ബി മസാല ബോണ്ട് വില്‍ക്കുന്ന സമയത്ത് അതിന് അനുമതിയുണ്ടായിരുന്നു. വിഷയത്തില്‍ ആര്‍.ബി.ഐ. ഇതുവരെ കിഫ്ബിക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഫെമ നിയമലംഘന ആരോപണം നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends