Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പഠനം മികച്ചതാക്കാൻ പൂജയ്ക്കെത്തിയ 52 കാരനായ പൂജാരിക്കൊപ്പം 22 കാരി ഒളിച്ചോടി; പെൺകുട്ടി ഒളിച്ചോടിയത് ബ്രഹ്മചാരിയായ ക്ഷേത്ര പൂജാരിയ്ക്കൊപ്പം; മകളെ വേണ്ടന്ന് മാതാപിതാക്കൾ കോടതിയിൽ

19 AUGUST 2022 04:00 PM IST
മലയാളി വാര്‍ത്ത

പഠനം മികച്ചതാക്കാൻ പൂജ നടത്താനെത്തിയ പൂജാരിയായ 52 കാരനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത് 22 കാരി. ഇനി മകൾ എന്ന നിലയിൽ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കൾ . കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും , ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 22 കാരി വീട്ടിൽ നിന്ന് കാണാതായത്. കിടങ്ങൂർ സ്വദേ ശിയും വാരിശ്ശേരി കുടയം പടി റോഡ് വക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന 52 കാരനൊപ്പമാണ് വിദ്യാർത്ഥിനി ഒളിച്ചോടിയത്.

പ്ളസ്ടു പഠനത്തിന് ശേഷം കഴിഞ്ഞ് നാലു വർഷമായി മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പോകുകയായിരുന്നു. നാലു വർഷമായിട്ടും പഠനം പൂർത്തി കരിക്കു വാൻ കഴിയാതെ വരികയും കൂടെ പഠിച്ചവർ പലരും മെഡിക്കൽ എൻട്രൻസ് കോച്ചിങ് പാസായി എംബിബിഎസ് ന് ചേരുകയും ചെയ്തിട്ടും തങ്ങളുടെ മകളുടെ വിദ്യാഭ്യാസം പൂർത്തി കരിക്കുവാൻ കഴിയാത്തതിനാൽ മാതാപിതാക്കൾ ദു:ഖിതരായി. തുടർന്ന് ഈ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും പിന്ന്ട് ഇയാളെ ഇവരുടെ വീട്ടിൽ കൊണ്ടുവന്നു പൂജ നടത്തുന്നതും പതിവായി.

ബ്രഹ്മചാരിയായി കഴിയുകയായിരുന്നു ഈ 52 കാരൻ. ക്ഷേ ത്ര ചടങ്ങുകൾക്ക് ശേഷം പൂജാരിയെ , മാതാവ് വീട്ടിലേക്ക് ക്ഷണിക്കുക പതിവായിരുന്നു. മകൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുവാനാണ് പൂജാരിയെ വീട്ടിൽ വരുത്തിയിരുന്നത്. കഴിഞ്ഞ 9 ന് ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് പോയ വിദ്യാർത്ഥിയെ സമയ പരിധി കഴിഞ്ഞിട്ടും കാണാതായി. തുടർന്ന് രക്ഷിതാക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ ഒരു സ്ഥലത്ത് ഉണ്ടെന്ന് കണ്ടെത്തി.

പിന്നീട് ഇവരോട് പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും സ്റ്റേഷനിൽ ഹാജരായി. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ കോട്ടയം കുമാരനല്ലൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ വിവരം പൊലീസിനേയും രക്ഷിതാക്കളേയും അറിയിക്കുന്നത്. തുടർന്ന് ഈ വിധത്തിലുള്ള മകളെ തങ്ങൾക്ക് വേണ്ടായെന്ന് പറഞ്ഞ് രക്ഷിതാക്കൾ മടങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (24 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (29 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (34 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (39 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (43 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (45 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (50 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (56 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends