Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

18 ദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ കാണാനെത്തി, ഭാര്യയുമായി തർക്കം: ബാഗിൽ സൂക്ഷിച്ച വാളുപയോഗിച്ച് നിരവധി തവണ ആഞ്ഞുവെട്ടി:- ലഹരി ഉപയോഗിച്ചുള്ള ആസിഫിന്റെ പെരുമാറ്റം പലപ്പോഴും ക്രൂരമായിരുന്നുവെന്ന് കുടുംബം: മകളുടെ ജീവൻ രക്ഷിക്കാനായി കുഞ്ഞുമായി വീട്ടിലേയ്ക്ക് എത്തിച്ചു | കള്ളം പറഞ്ഞ് മുറിയിൽ കയറി കതകടച്ച് ഭർത്താവിന്റെ കൊടുംക്രൂരത

22 AUGUST 2022 12:56 PM IST
മലയാളി വാര്‍ത്ത

തളിക്കുളത്ത് യുവാവ് ഭാര്യയേയും ഭാര്യ പിതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നമ്പിക്കടവ് അരവശ്ശേരി നൂറുദീന്റെ മകൾ ഹഷിത(27)യാണ് മരിച്ചത്. അരവശ്ശേരി വീട്ടിൽ നൂറുദ്ധീൻ (55) ചികിത്സയിലാണ്. നൂറുദ്ധീന് തലയ്ക്കും, അഷിതയ്ക്കും ശരീരമാസകലവും വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 6.30 യോടെയായിരുന്നു സംഭവം.

കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് അക്രമണം നടത്തിയത്. ഹഷിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിട്ട് വെറും പതിനെട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. മൂത്തമകൻ അലി അക്ബറിന് രണ്ടുവയസ്സാണ്. തലയിലും മുഖത്തും ദേഹത്തും കൈയിലും വെട്ടേറ്റ ഹഷിത അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വൈകീട്ട് 4.05-നാണ് മരിച്ചത്.

മാതൃസഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാനാണ് ശനിയാഴ്‌ച വൈകീട്ട് ആസിഫ് എത്തിയത്. മാതാവും മാതൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇവർ പോകാനായി പുറത്തിറങ്ങിയപ്പോൾ കുഞ്ഞിനെ കാണാനെന്ന വ്യാജേന ഹഷിത കിടക്കുന്ന മുറിയിൽ കയറി വാതിലടച്ച് ആസിഫ് ഭാര്യയെ വെട്ടുകയായിരുന്നു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് ആസിഫിന്റെ അപ്രതീക്ഷിത ആക്രമണം. ശബ്ദം കേട്ട് ഓടിയെത്തി മുറി ബലമായി തുറന്ന് തടയാൻ ശ്രമിച്ച നൂറുദീനെയും വെട്ടിയ ശേഷം വാളുമായി ആസിഫ് പുറത്തേക്കോടി രക്ഷപ്പെട്ടു.

 

കടൽത്തീരത്തേക്കാണ് ഇയാൾ ഓടിമറഞ്ഞതെന്നാണ് വിവരം. കൈവശമുണ്ടായിരുന്ന ബാഗിലാണ് ആസിഫ് വാൾ കരുതിയിരുന്നത്. ഈ ബാഗിൽ നിന്ന് ചുറ്റികയും മരം കൊണ്ടുള്ള മറ്റൊരു ഉപകരണവും ബൈനോക്കുലറും പോലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിനാല്‍ ഭര്‍ത്താവിന്‍റെ പെരുമാറ്റം പലപ്പോഴും ക്രൂരമായിരുന്നു. ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിന് വിവരം കിട്ടി.

ഈ സാഹചര്യം മനസിലാക്കിയാണ് ഹഷിതയുടെ രക്ഷിതാക്കള്‍ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നത്. ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല. ആസിഫിന്റെ ആക്രമണത്തില്‍ ഹഷിതയുടെ അമ്മയ്ക്കും പരിക്കേറ്റുവെങ്കിലും സാരമുള്ളതല്ല.

പ്രതിക്കായി ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാളുടെ മൊബൈൽ ഫോൺ ശനിയാഴ്‌ച ഉച്ച മുതൽ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾക്ക് വേണ്ടി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. കൊല്ലാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി എത്തിയതെന്നും പോലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (8 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (17 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (22 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (28 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (52 minutes ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (54 minutes ago)

KASARGOD ഞെട്ടലോടെ നാട്  (59 minutes ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends