Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുട്ടത്തറയിലെ എട്ടേക്കർ മത്സ്യത്തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നൽകും; 3000കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകും; നഗരസഭയുടെ രണ്ടേക്കറും അടക്കം 10 ഏക്കറിലാണ് ഭവനസമുച്ചയം; വിഴിഞ്ഞത്തെ സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍; നിരവധി നിർദ്ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി

22 AUGUST 2022 03:30 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ വിഴിഞ്ഞത്ത് മുട്ട് മടക്കി മുഖ്യമന്ത്രി. വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിയുടെ വമ്പൻ ഇടപെടല്‍. മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.ഇത് കൂടാതെ ആറുമന്ത്രിമാരുമായി മന്ത്രിസഭാ ഉപസമിതി യോഗം തുടങ്ങുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പുനരാധിവാസത്തിന് ഉപസമിതി നിർദേശം നൽകി . നിരവധി നിർദ്ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി രംഗത്തുവന്നിരിക്കുകയാണ്.

മുട്ടത്തറയിലെ എട്ടേക്കർ മത്സ്യത്തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നൽകുവാനാണ് ഇപ്പോഴത്തെ തീരുമാനം. 3000കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകും. നഗരസഭയുടെ രണ്ടേക്കറും അടക്കം 10 ഏക്കറിലാണ് ഭവനസമൂച്ചയം.നഗരസഭയുടെ രണ്ടേക്കറും വിട്ടു കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്തായാലും വിഴിഞ്ഞം സമരത്തിൽ സർക്കാർ ഇടപ്പെട്ടിരിക്കുകയാണ് എന്നതാണ് ഏറ്റവും ഒടുവിലായി വരുന്ന വിവരം .

അതേസമയം, സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിലൂടെയും കടല്‍മാർഗവും കൂടുതൽ മൽസ്യത്തൊഴിലാളികൾ പദ്ധതിപ്രദേശത്തേക്ക് എത്തി. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പദ്ധതി പ്രദേശത്ത് വന്നു . സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറുകയില്ലെന്നാണ് മൽസ്യത്തൊഴിലാളികൾ പറഞ്ഞിരിക്കുന്നത്. 

മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കടലും കരയും ഉപരോധിച്ചുള്ള സമരത്തിന് നേതൃത്വം നൽകുകയാണ് പൂന്തുറ ഇടവകയിലും മറ്റു ഇടവകകളിലുമുള്ള മത്സ്യത്തൊഴിലാളികൾ. ഇന്ന് രാവിലെ 9 മണിക്ക് 500 – ൽ പ്പരം വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൻവാഹന പ്രതിഷേധ ജാഥയ്ക്ക് തുടക്കം കുറിച്ചു . ഒപ്പം ഒൻപത് മണിക്ക് തന്നെ കടലിലൂടെ വള്ളംമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുകയുണ്ടായി. അതിരൂപതയിലെ വികാരികളും ഇതിൽ പങ്കെടുത്തു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends