Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ പോലീസും എസ്എഫ്‌ഐ തമ്മില്‍ സംഘര്‍ഷം; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടു; അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

23 AUGUST 2022 06:38 AM IST
മലയാളി വാര്‍ത്ത

കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐക്കാരും പേലീസും തമ്മില്‍ സംഘര്‍ഷം. മുന്‍ വിദ്യാര്‍ഥിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐക്കാര്‍ മുറിയില്‍ പൂട്ടിയിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോളജിലെ വനിത പ്രിന്‍സിപ്പലിനെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്. രക്ഷിക്കാനെത്തിയ പൊലീസിനെ ആക്രമിക്കുകയും ചെയ്തു. എസ്.എഫ്.ഐയുടെ മുന്‍ യൂണിറ്റ് സെക്രട്ടറിക്ക് അതേ കോഴ്‌സിന് വീണ്ടും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ അക്രമസമരത്തിലേക്ക് കടന്നത്. അതേ കോഴ്‌സിന് വീണ്ടും പ്രവേശനം നല്‍കുന്നത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ നേതാവിന്റെ പ്രവേശനം തടഞ്ഞിരുന്നു.

പ്രശ്‌നം നിയന്ത്രിക്കാനെത്തിയ പൊലീസ് പ്രിന്‍സിപ്പലിനെ പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ അവരെ ഗേറ്റില്‍ തടയുകയും ചെയ്തു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് പൊലീസ് പ്രിന്‍സിപ്പലിനെ പുറത്തേക്ക് മാറ്റിയത്. ഇതിനിടയില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറടക്കം നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു. അഞ്ച് എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തു.

കോഴ്‌സ് കാലാവധി പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐ നേതാവായ വിദ്യാര്‍ത്ഥിയെ വീണ്ടും അതേ കോഴ്‌സിന് തിരിച്ചെടുക്കണം എന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചട്ടവിരുദ്ധമെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. തുടര്‍ എസ്എഫ്‌ഐക്കാര്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഭവം അറിഞ്ഞ പോലീസ് സ്ഥലതെത്തി പ്രിന്‍സിപ്പലിനെ മോചിപ്പക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് പോലീസിനും എസ്എഫ്‌ഐക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends