Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മദ്യലഹരിയില്‍ പോലീസുകാര്‍ക്ക് നേരെ യുവാവിന്റെ ഭീഷണി.... കെട്ട് വിട്ടതോടെ കരഞ്ഞു പറച്ചില്‍, തൃശൂര്‍ സ്റ്റേഷനില്‍ അരങ്ങേറിയത് സംഭവബഹുലമായ രംഗങ്ങള്‍

23 AUGUST 2022 09:25 AM IST
മലയാളി വാര്‍ത്ത

മദ്യലഹരിയില്‍ പോലീസുകാര്‍ക്ക് നേരെ യുവാവിന്റെ ഭീഷണി.... കെട്ട് വിട്ടതോടെ കരഞ്ഞു പറച്ചില്‍, തൃശൂര്‍ സ്റ്റേഷനില്‍ അരങ്ങേറിയത് സംഭവബഹുലമായ രംഗങ്ങള്‍ .
വെള്ളറട സ്വദേശിയായ സൈവിനാണ് പോലീസുകാര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയത്. എന്നാല്‍ പിറ്റേന്ന് മദ്യത്തിന്റെ കെട്ട് വിട്ടതോടെ ഇയാള്‍ പോലീസുകാരോട് കരഞ്ഞ് മാപ്പ് പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് മോഷണ കേസില്‍ സൈവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടെയായിരുന്നു ഇയാള്‍ പിടിക്കപ്പെട്ടത്്. പോലീസ് പിടികൂടുമ്പോഴാകട്ടെ ഇയാള്‍ മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍ അവിടെ വച്ച് ഇയാള്‍ പോലീസുകാര്‍ക്ക് നേരെ ഭീഷണി മുഴക്കി.

' എന്നെ അടിച്ച പോലീസുകാരൊന്നും ഇപ്പോ ജീവനോടെയില്ല മോനേ, തിരുവനന്തപുരത്ത് ഒരു സ്ഥലം ഉണ്ട് വിഴിഞ്ഞം. വിഴിഞ്ഞം സ്റ്റേഷനില്‍ കയറിയാല്‍ പിന്നെ തിരിച്ചുവരില്ല. കളിക്കല്ലേ ട്ടാ. സീരിയസ് ആയിട്ടാണ് പറയണത്. നിന്റെ വീട്ടി ഇനി കേറില്ല. ഒന്നുകില്‍ എന്നെ കൊല്ലണം. അല്ലെങ്കില്‍ ജീവപര്യന്തം ശിക്ഷിക്കണം..... ഇങ്ങനെയായിരുന്നു ഭീഷണി. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം സൈവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അതേസമയം പിറ്റേന്ന് രാവിലെ മദ്യത്തിന്റെ കെട്ട് ഇറങ്ങിയപ്പോഴായിരുന്നു സൈവിന്റെ മാപ്പിരക്കല്‍. ക്ഷമിക്കണം സാറേ.. ഞാന്‍ മദ്യത്തിന്റെ പുറത്ത് പറഞ്ഞതാണ്. ഞാന്‍ ഒന്നും ചെയ്തില്ല. എനിക്ക് ധൈര്യമില്ല സാറെ എന്നായിരുന്നു ഇയാള്‍ പിറ്റേന്ന് പറയുകയും കരച്ചിലുമായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (22 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (55 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends