Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മറ്റുള്ളവർക്ക് ആവേശം കൊണ്ട് തെറ്റുന്നതും, തെറ്റിദ്ധരിപ്പിക്കുന്നതും മനസിലാക്കാം, പക്ഷേ താങ്കൾക്ക് സ്വന്തം ഭർത്താവിന്റെ വാർഡ് തെറ്റുവാൻ പാടുണ്ടോ? എന്തായാലും പോസ്റ്റ് എഡിറ്റ് ചെയ്ത് "എഡിറ്ററമ്മ " പദവിക്ക് താങ്കൾ അർഹയാകുമ്പോഴും, സ്വന്തം തട്ടകത്തിലെ 7 സീറ്റ് സിപിഐഎമ്മിന് എങ്ങനെ നഷ്ടമായി എന്ന് പരിശോധിക്കുക; ശ്രീമതി കെ കെ ശൈലജയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

23 AUGUST 2022 08:25 AM IST
മലയാളി വാര്‍ത്ത

ശ്രീമതി കെ കെ ശൈലജയ്ക്ക് നിർണ്ണായകമായ ഒരുകുറിപ്പ്പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടാത്തിൽ. മറ്റുള്ളവർക്ക് ആവേശം കൊണ്ട് തെറ്റുന്നതും, തെറ്റിദ്ധരിപ്പിക്കുന്നതും മനസിലാക്കാം, പക്ഷേ താങ്കൾക്ക് സ്വന്തം ഭർത്താവിന്റെ വാർഡ് തെറ്റുവാൻ പാടുണ്ടോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

ശ്രീമതി കെ കെ ശൈലജ, രാവിലെ മുതൽ മട്ടന്നൂർ തിരഞ്ഞെടുപ്പാണല്ലോ ചർച്ച... ഭരണത്തുടർച്ചയുടെ അഹന്തയിൽ മത്സരിക്കുവാനിറങ്ങിയ CPM ന് കേരളത്തിലെ നിങ്ങളുടെ ഏറ്റവും വലിയ കോട്ടയിൽ കാലിടറി കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റ് നഷ്ടമായ ദിവസമാണിത്. UDF കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി സീറ്റ് നേടിയതിന്റെ "ഞെട്ടൽ " ഇടത് ക്യാംപിൽ മാറിയിട്ടില്ല. ആ ഞെട്ടലിൽ നിന്നാണ് രാവിലെ മട്ടന്നൂർ MLA കൂടിയായ താങ്കൾ ഫേസ് ബുക്ക് കുറിപ്പിട്ടത്. ആ കുറിപ്പിലെ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുവാനാണ് ഈ കുറിപ്പ്.

"എന്റെ വാർഡ് ഇടവേലിക്കൽ ആണ്. എന്റെ ഭർത്താവ് K ഭാസ്കരൻ മാസ്റ്റർ ജയിച്ച് മുൻസിപ്പൽ ചെയർമാൻ ആയ വാർഡും ഇതു തന്നെയാണ് " എന്നാണ് താങ്കൾ ഇട്ട പോസ്റ്റിൽ ആദ്യം എഴുതിയിരുന്നത്. താങ്കളുടെ ഭർത്താവ് K ഭാസ്ക്കരൻ മട്ടന്നൂർ നഗരഭ ചെയർമാനായത് 2012 ൽ ആണ്. അത് പക്ഷേ താങ്കൾ എഴുതിയത് പോലെ ഇടവേലിക്കൽ വാർഡിൽ നിന്നല്ല അദ്ദേഹം ജയിച്ചത്, പെരിഞ്ചേരി വാർഡിൽ നിന്നാണ്. ആ വാർഡ് ഞാൻ രാവിലെ എന്റെ പോസ്റ്റിൽ എഴുതിയത് പോലെ ഇത്തവണ ജയിച്ചത് UDF സ്ഥാനാർത്ഥിയാണ്.

മറ്റുള്ളവർക്ക് ആവേശം കൊണ്ട് തെറ്റുന്നതും, തെറ്റിദ്ധരിപ്പിക്കുന്നതും മനസിലാക്കാം, പക്ഷേ താങ്കൾക്ക് സ്വന്തം ഭർത്താവിന്റെ വാർഡ് തെറ്റുവാൻ പാടുണ്ടോ? എന്തായാലും പോസ്റ്റ് എഡിറ്റ് ചെയ്ത് "എഡിറ്ററമ്മ " പദവിക്ക് താങ്കൾ അർഹയാകുമ്പോഴും, സ്വന്തം തട്ടകത്തിലെ 7 സീറ്റ് CPIM ന് എങ്ങനെ നഷ്ടമായി എന്ന് പരിശോധിക്കുക.. നന്ദി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (25 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (58 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends