Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും സൈക്കിളും... വീട്ടമ്മമാര്‍ക്ക് 1000 രൂപ സഹായധനം പ്രഖ്യാപിച്ച് പുതുച്ചേരി സര്‍ക്കാര്‍....

23 AUGUST 2022 08:39 AM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും സൈക്കിളും... വീട്ടമ്മമാര്‍ക്ക് 1000 രൂപ സഹായധനം പ്രഖ്യാപിച്ച് പുതുച്ചേരി സര്‍ക്കാര്‍.... സര്‍ക്കാരിന്റെ മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21-55 പ്രായപരിധിയുള്ള വീട്ടമ്മമാര്‍ക്കാണ് മുഖ്യമന്ത്രി എന്‍.രംഗസ്വാമി അവതരിപ്പിച്ച ബജറ്റില്‍ സഹായധനം പ്രഖ്യാപിച്ചത്.


ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ഗവ.-എയ്ഡഡ് സ്‌കൂളിലെ പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും പ്രഖ്യാപിച്ചു. കാരയ്ക്കല്‍ തുറമുഖത്തു നിന്ന് ശ്രീലങ്കയിലെ കങ്കേശന്‍തുറൈ തുറമുഖത്തേക്ക് ഫെറി സര്‍വീസ് ആരംഭിക്കുമെന്നും കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നതിനായി പുതുച്ചേരി തുറമുഖം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി.


മാഹി മത്സ്യബന്ധന തുറമുഖം, ജനറല്‍ ആസ്പത്രി ട്രോമാകെയര്‍ കെട്ടിടം, പള്ളൂര്‍ ആസ്പത്രി കെട്ടിടനിര്‍മാണം തുടങ്ങിയ പദ്ധതികളൊന്നും പരാമര്‍ശിച്ചില്ല. പുതുച്ചേരി, കാരയ്ക്കാല്‍ മേഖലയിലെ സഹകരണ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ 30 കോടി രൂപ വകയിരുത്തിയപ്പോഴും മാഹിയെ അവഗണിച്ചു. 10,696.61 കോടി രൂപയുടെ ബജറ്റില്‍ മാഹിയുടെ പ്രധാന പദ്ധതികളൊന്നും പരിഗണിച്ചില്ല.

ബജറ്റില്‍ 2312.77 കോടി (21.62 ശതമാനം) ശമ്പളത്തിനും 1122.32 കോടി (10.49 ശതമാനം) പെന്‍ഷനും 2311.61 കോടി (21.61 ശതമാനം) വായ്പാ തിരിച്ചടവിനും 1440 കോടി വൈദ്യുതിക്കു (13.46 ശതമാനം) മാണ് നീക്കിവെച്ചത്. വാര്‍ധക്യപെന്‍ഷനും സാമൂഹികക്ഷേമ പദ്ധതികള്‍ക്കും 1400 കോടി (13.09 ശതമാനം), സൊസൈറ്റികള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് നല്‍കാന്‍ 1333.19 കോടിയും (12.46 ശതമാനം) നീക്കിവെച്ചു.



സംസ്ഥാനത്തെ വരുമാനത്തിലേറെയും ശമ്പളവും പെന്‍ഷനും വായ്പാതിരിച്ചടവിനുമാണ് വിനിയോഗിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി എന്‍.രംഗസ്വാമി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (25 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (58 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends