Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കണ്ണൂര്‍ സര്‍വകലാശാലയ്ക്കുപിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയും വിവാദകുരുക്കിൽ; കാലിക്കറ്റില്‍ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെ ആരോപണം, ഒഴിയാതെ വിവാദങ്ങൾ....

23 AUGUST 2022 08:53 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സര്‍വകലാശാലയ്ക്കുപിന്നാലെ ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനിയമന നടപടികളും വിവാദക്കുരുക്കിലായിരിക്കുകയാണ്. അതായത് കാലിക്കറ്റില്‍ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയർന്നുവരുന്നത്. മുഖ്യന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ പരാതി നല്‍കിയത് ജോസഫ് സ്‌കറിയാണ്.

അതൊടൊപ്പം തന്നെ കഴിഞ്ഞ 11-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി. അറിയിക്കുകയുണ്ടായി. എന്നാല്‍ ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. ജോസഫ് സ്‌കറിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നും നിയമനത്തിന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ക്രമവിരുദ്ധമായ നടപടികളുണ്ടായെന്നുമുള്ള പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

അങ്ങനെ അപേക്ഷകരില്‍ ഒരാളായ ഡോ. സി.ജെ. ജോര്‍ജാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായ നിയമന നടപടി ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റി പ്രബന്ധങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഡോ. സി.ജെ. ജോര്‍ജ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യമായ ഗവേഷണ ജേണലുകള്‍ ഇല്ലെന്ന വാദമുയര്‍ത്തി അഭിമുഖത്തില്‍നിന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് ജോര്‍ജിനെ തള്ളുകയാണ് ചെയ്തത്. നിയമന പ്രക്രിയയില്‍ മനഃപൂര്‍വം തന്നെ തഴയാന്‍ ശ്രമിച്ചൂവെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിരുന്നു.

കൂടാതെ സി.ജെ. ജോര്‍ജിനെ ഒഴിവാക്കിയതിനെതിരേ അക്കാദമിക, സാഹിത്യ, സാംസ്‌കാരികരംഗത്തെ പ്രമുഖരും രംഗത്തുവരുകയുണ്ടായി. കോടതിയുടെ ഉത്തരവ് നേടി ജോസഫ് സ്‌കറിയ അഭിമുഖത്തിന് പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് കാട്ടി മറ്റൊരു ഉദ്യോഗാര്‍ഥിയായ ഇടുക്കി രാജകുമാരി എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. ജ്യോതിഷ് കുമാറും വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം സാങ്കേതിക സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ കുറുക്കുവഴിയുണ്ടാക്കിയെന്ന് ഗവര്‍ണര്‍ക്കുമുമ്പാകെ പരാതി നല്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറെ സമീപിച്ച ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ്, കഴിഞ്ഞ ആറുവര്‍ഷം സര്‍വകലാശാലകളില്‍നടന്ന നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ 2020-ല്‍ സാങ്കേതിക സര്‍വകലാശാലയ്ക്കായി ഉണ്ടാക്കിയ ആദ്യ സ്റ്റാറ്റിയൂട്ടുകളില്‍ ഡയറക്ടര്‍, ജോ. ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നീ അനധ്യാപക തസ്തികകളിലെ നിയമനങ്ങള്‍ക്ക് സര്‍വകലാശാലയ്ക്ക് നേരിട്ട് നടത്താവുന്ന വകുപ്പുകള്‍ എഴുതിച്ചേര്‍ത്തെന്നാണ് പരാതി നൽകിയത്.

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങി അധ്യാപനയോഗ്യത മാനദണ്ഡമാക്കി സര്‍വകലാശാലയുടെ ഭരണവിഭാഗത്തിലേക്ക് നിയമിക്കുന്ന അനധ്യാപക തസ്തികകളാണിവ. സര്‍വകലാശാലകളിലെ എല്ലാ അനധ്യാപക നിയമനങ്ങളും പി.എസ്.സി.ക്കുവിട്ട് 2015-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിനു വിരുദ്ധമാണ് കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയായിരിക്കെ കൈക്കൊണ്ട നടപടിയെന്ന് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ആരോപിക്കുകയും ചെയ്തു. സാങ്കേതിക സര്‍വകലാശാലയ്ക്ക് നേരിട്ട് അനധ്യാപക തസ്തികകളില്‍ നിയമനം നടത്താനുള്ള സ്റ്റാറ്റിയൂട്ടുകളും ഡയറക്ടര്‍ തസ്തികകളില്‍ നിയമനം നടത്താനുള്ള സ്റ്റാറ്റിയൂട്ടുകളും ഡയറക്ടര്‍ തസ്തികകളിലെ നിയമനവിജ്ഞാപനങ്ങളും റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (25 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (58 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends