Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

 യാത്രക്കാരും ജീവനക്കാരും പ്രതിഷേധത്തില്‍....സര്‍വീസ് മുടങ്ങിയതോടെ പ്രതിഷേധം ഭയന്ന് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പമ്പ് അടച്ചുപൂട്ടി

23 AUGUST 2022 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

യാത്രക്കാരും ജീവനക്കാരും പ്രതിഷേധത്തില്‍....സര്‍വീസ് മുടങ്ങിയതോടെ പ്രതിഷേധം ഭയന്ന് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പമ്പ് അടച്ചുപൂട്ടി.

ഡിപ്പോയില്‍ രണ്ടു ദിവസമായി ഇന്ധനമില്ല. കഴിഞ്ഞ ദിവസം സര്‍വീസുകള്‍ മുടങ്ങിയതിനെതിരെ യാത്രക്കാരും ജീവനക്കാരും പ്രതിഷേധിച്ചിരുന്നു. ഇന്നലെയും ഇന്ധനമെത്തിയില്ല. തുടര്‍ന്നാണു പ്രതിഷേധം ഭയന്ന് പമ്പ് അടച്ചുപൂട്ടിയത്. ഡിപ്പോയിലെ ആകെ സര്‍വീസ് 64 എണ്ണമാണ്. നാളെ 45 സര്‍വീസുകള്‍ മാത്രം. പുതിയ സ്റ്റോക്ക് ഇന്ധനം ഇന്നു പുലര്‍ച്ചെ എത്തിയെങ്കില്‍ മാത്രമേ ഈ സര്‍വീസുകളും നടത്താനാകൂകയുള്ളൂ.



ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് എടത്വ ഡിപ്പോയിലാണ് . അതുകൊണ്ട് സര്‍വീസ് ചുരുക്കാത്തത് ഇവിടെ മാത്രം. 17 ബസുകള്‍ ഇന്നും സര്‍വീസ് നടത്തും. സ്വന്തമായി പമ്പ് ഇല്ലാത്തതിനാല്‍ മറ്റു ഡിപ്പോകളെ ആശ്രയിച്ചാണ് ഇന്ധന ലഭ്യത ഉറപ്പാക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയിലാകട്ടെ ആകെയുള്ളത് 36 സര്‍വീസുകള്‍. ഇന്നലെ ഒരു ബസ് കേടായതിനെത്തുടര്‍ന്ന് കന്യാകുമാരി സര്‍വീസ് നടത്തിയില്ല. ബാക്കി 35 സര്‍വീസുകളും നടത്തി. ഇന്നു മുഴുവന്‍ സര്‍വീസുകളുണ്ടാകും. 3000 ലീറ്റര്‍ ഡീസല്‍ സ്റ്റോക്കുണ്ട്.

മാവേലിക്കര ഡിപ്പോയിലെ 28 സര്‍വീസുകളില്‍ ഇന്നലെ നടത്തിയത് 23 സര്‍വീസുകളാണ്. ഇന്ന് 25 സര്‍വീസുകളുണ്ടാകും. 4000 ലീറ്റര്‍ ഡീസല്‍ സ്റ്റോക്കുണ്ടെങ്കിലും പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കായംകുളം ഡിപ്പോയില്‍ ഡീസല്‍ സ്റ്റോക്കുണ്ട്. ഇന്ന് 40 സര്‍വീസുണ്ടാകും. കായംകുളംപുനലൂര്‍ റോഡില്‍ രാത്രി 7.30 ന് ശേഷം ഓര്‍ഡിനറി സര്‍വീസുകള്‍ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.



ചേര്‍ത്തല ഡിപ്പോയിലെ 56 സര്‍വീസുകളില്‍ ഇന്ന് 53 സര്‍വീസുകള്‍ നടത്തും. ഹരിപ്പാട് ഡിപ്പോയിലെ 35 സര്‍വീസുകളുള്ളതില്‍ മുഴുവന്‍ സര്‍വീസുകളും ഇന്നും നടത്തും. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ ഇന്ധനമെത്തുന്നത്.


അതേസമയം തലയോലപ്പറമ്പില്‍ വൈകിയാണ് ഡീസല്‍ ക്ഷാമം കാരണം ബസ് സര്‍വീസുകള്‍ പലതും മുടങ്ങിയെന്ന വിവരം യാത്രക്കാര്‍ അറിയുന്നത്. ബസ് കിട്ടാതിരുന്നതിനാല്‍ പലരും വീട്ടിലേക്കു മടങ്ങി.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (8 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (17 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (18 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (50 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends