ബൈക്ക് ട്രെയിൻ തട്ടി തവിടുപൊടി.... ജീവൻ തലനാരിഴയ്ക് കിട്ടിയ ആശ്വാസത്തിൽ യുവാവ്...ട്രെയിൻ തട്ടിയിട്ടും ജീവൻ തിരിച്ചുകിട്ടി യാത്രക്കാരൻ, വീഡിയോ വൈറലായത് നിമിഷനേരംകൊണ്ട്

റെയിൽവേ ലെവൽ ക്രോസ് മുറിച്ചുകടക്കവേ ട്രെയിൻ തട്ടിയിട്ടും ജീവൻ തിരികെ കിട്ടി യാത്രക്കാരൻ. ഉത്തർപ്രദേശിലാണ് സംഭവം.തൊട്ടടുത്ത പാളത്തിലൂടെ ആണലോ ട്രെയിൻ പോകുന്നത് എന്നോർത്ത് റെയിൽവേ ക്രോസും കടന്നുള്ള പാളത്തിൽ കാത്തിരിക്കുകയായിരുന്നു യാത്രക്കാരൻ. എന്നാൽ നിലവിൽ നിൽക്കുന്ന പാളത്തിലൂടെയും ട്രെയിൻ കടന്നുപോകുമെന്ന് യാത്രക്കാരൻ അറിഞ്ഞിരുന്നില്ല. പെട്ടെന്നാണ് ട്രെയിൻ അടുത്തേക്ക് എത്തിയത്.
തിരിഞ്ഞ് മാറാനുള്ള ശ്രമത്തിൽ ബൈക്ക് പാളത്തിൽ കുടുങ്ങി. ബൈക്ക് വിളിച്ചു നീക്കുവാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതോടെ അപാകടം തിരിച്ചറിഞ്ഞ യാത്രക്കാരൻ ബൈക്കിൽ നിന്നുമിറങ്ങി മാറിയതും ബൈക്ക് തട്ടിത്തെറിപ്പിച്ചുകൊണ്ടു ട്രെയിൻ കടന്നുപോയി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റു പ്രചരിക്കുകയാണിപ്പോൾ.
https://www.facebook.com/Malayalivartha
























