Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

തട്ടിപ്പ് ഫ്രം സകുടുംബം.. പോലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടുകോടിയുടെ തട്ടിപ്പ്: ശരണ്യ പിടിയില്‍

30 OCTOBER 2015 02:53 PM IST
മലയാളി വാര്‍ത്ത.

More Stories...

കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...

രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്; ആഞ്ഞടിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... നാലിനു വിതരണം തുടങ്ങും...

നാട്ടുകാരെ മുഴുവന്‍ പോലീസില്‍ എടുക്കാം എന്നു പറഞ്ഞ് പണം പിടുങ്ങിയ തട്ടിപ്പുകാരിയെ ഒടുക്കം പോലീസ് പൊക്കി. സംഭവത്തില്‍ പോലീസിലെ ഉന്നതര്‍ക്കും പങ്ക്. പോലീസ് സേനയില്‍ സിവില്‍ പോലീസ് ഓഫീസര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍, സ്‌റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്നും രണ്ടുകോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
ഹരിപ്പാട്, തൃക്കുന്നപ്പുഴ, പാനൂര്‍ കുറത്തറ വീട്ടില്‍ സുരേന്ദ്രന്റെയും അജിതയുടെയും മകള്‍ ശരണ്യ (23)യെയാണ് ബംഗളൂരില്‍ നിന്നും പിടികൂടിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ബംഗളൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും ശരണ്യയയെ പിടികൂടിയത്.
അന്വേഷണസംഘം ശരണ്യയെ കായംകുളത്തെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. സഹായിയായ രാജേഷ് എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്തുവരുകയാണ്. പോലീസിലെ ചിലര്‍ക്ക് ശരണ്യയുമായി അടുത്ത ബന്ധമുണ്ടെന്ന ചില സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതും പോലീസ് പരിശോധിച്ചുവരുകയാണ്. കഴിഞ്ഞദിവസം അറസ്റ്റിലായ ശരണ്യയുടെ പിതാവ് സുരേന്ദ്രന്‍ (56), മാതാവ് അജിത (48), ബന്ധുവായ തോട്ടപ്പള്ളി സ്വദേശി ശംഭു (21)എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്കും.
കായംകുളം പുതുപ്പള്ളി സ്വദേശികളായ മൂന്നുപേര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് നടത്തിയ വലിയ തട്ടിപ്പ് പോലീസ് കണ്ടെത്തിയത്. ഉദ്യോഗാര്‍ഥികളുടെ എസ്എസ്എല്‍സി, യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലുകളും വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ ഫിറ്റ്‌നസ് റിപ്പോര്‍ട്ടും നിര്‍മിച്ച് ഉദ്യോഗാര്‍ഥികളുടെ ഫോട്ടോപതിച്ച നൂറോളം ഫയലുകളാണ് പോലീസ് കണ്ടെത്തിയത്. ഇതില്‍ സര്‍ക്കാര്‍ മുദ്രയും പോലീസ് സേനയുടെ മുദ്രയും വ്യാജമായി രേഖപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പിലേക്കുള്ള അപ്പോയ്‌മെന്റ് ഓര്‍ഡറും ശാരിരിക ക്ഷമതാ റിപ്പോര്‍ട്ടും ഇവര്‍ വ്യാജമായി നിര്‍മിച്ചിരുന്നു. ഉദ്യോഗാര്‍ഥികളെ നിരവധിത്തവണ ഇവര്‍ പോലീസ് ക്യാമ്പുകളിലെത്തിച്ചിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. മൂന്നോളം ആഡംബരകാറുകള്‍ ശരണ്യയ്ക്ക് സ്വന്തമായുണ്ട്.
കൂടാതെ ഒരു മാസം അഞ്ചുലക്ഷത്തോളം രൂപ ഇവര്‍ ആഢംബര ചിലവിനായി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. മാവേലിക്കരയില്‍ ഏക്കറുകണക്കിന് വസ്തുവും, കൊല്ലത്തെ ഒരു ഫല്‍റ്റും കെട്ടിടവും ഇവര്‍ സ്വന്തമായി വാങ്ങാനും ശ്രമം നടത്തിയിരുന്നു. ഇതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും മൊബൈല്‍ ഫോണിലെവിവരങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (5 minutes ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (43 minutes ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (1 hour ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (1 hour ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (1 hour ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (2 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (2 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (3 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (3 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (3 hours ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (3 hours ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (3 hours ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends