എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും

എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും. ഒത്തുതീര്‍പ്പ് ധാരണ സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമേ ചര്‍ച്ചക്കുള്ള സമയം തീരുമാനിക്കുകയുള്ളൂ.
കഴിഞ്ഞ ബുധനാഴ്ച എല്‍പിഎസ്ടി സമരസമതി നേതാവ് വളര്‍മതിയുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യമുള്ളത്. രണ്ട് വര്‍ഷത്തെ വിരമിക്കല്‍ ഒഴിവുകള്‍ പിഎസ്‌സിയില്‍ ലിസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
"
https://www.facebook.com/Malayalivartha

























