Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വർഗീയതക്കുള്ള മരുന്ന് വർഗീയതയല്ല; ഖുർആൻ ഉയർത്തിയല്ല സമരം ചെയ്യേണ്ടത്; ഭരണഘടന ഉണ്ട് ഈ രാജ്യത്തിന് അതുയർത്തിയാവണം; അതാണൊരു ജനാധിപത്യ രാജ്യത്തിൻറെ അന്തസ്സ്; രണ്ടുകൂട്ടരും കൂടി ഞങ്ങളുടെ ഭരണഘടന കീറി വലിച്ചെറിയരുത്; ഇരകളാവുക നിഷ്കളങ്കരായ മനുഷ്യരായിരിക്കും;മുന്നറിയിപ്പുമായി ജസ്‌ല

24 SEPTEMBER 2022 05:04 PM IST
മലയാളി വാര്‍ത്ത

ഇന്ന് രാവിലെ തന്നെ ഫോൺ തുറന്നു എന്നത്തേയും പോയെ ന്യൂസ് ചാനൽ കളിലൂടെ ഒന്ന് കണ്ണോടിച്ചു. ഒന്നെനിക്കു മനസ്സിലായി ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിട്ടാൽ ഭൂരിപക്ഷവർഗീയത പതിന്മടങ്ങു ശക്തിയാർജിക്കുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല ..നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഇന്ന് രാവിലെ തന്നെ ഫോൺ തുറന്നു എന്നത്തേയും പോയെ ന്യൂസ് ചാനൽ കളിലൂടെ ഒന്ന് കണ്ണോടിച്ചു. ഒന്നെനിക്കു മനസ്സിലായി ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിട്ടാൽ ഭൂരിപക്ഷവർഗീയത പതിന്മടങ്ങു ശക്തിയാർജിക്കുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല .. വർഗീയത അതെതിർക്കപ്പെടേണ്ടതാണ് .. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും അതപകടം ആണ് .. ഒരുപോലെ അപകടം .

വർഗീയതക്കുള്ള മരുന്ന് വർഗീയതയല്ല .. ഖുർആൻ ഉയർത്തിയല്ല സമരം ചെയ്യേണ്ടത് ..ഭരണഘടന ഉണ്ട് ഈ രാജ്യത്തിന് .. അതുയർത്തിയാവണം .. അതാണൊരു ജനാധിപത്യ രാജ്യത്തിൻറെ അന്തസ്സ് . രണ്ടുകൂട്ടരും കൂടിഞങ്ങളുടെ ഭരണഘടന കീറി വലിച്ചെറിയരുത് ..ഇരകളാവുക നിഷ്കളങ്കരായ മനുഷ്യരായിരിക്കും. ശശികല വർഗീയ വിഷം തുപ്പുന്നവരാണെന്നു പറഞ്ഞു നടക്കുന്ന കൊറേ മനുഷ്യരുടെ തെരുവിൽ ആറാടിയുള്ള പ്രസംഗം കേൾക്കാനിടയായി ..

വർഗീയത ഛർദിച്ച് നാറ്റിക്കുന്ന മനുഷ്യരെ .ശശികലയെ പറയാൻ പിന്നെ അവർക്കൊക്കെ എന്താണധികാരം .. ഒക്കെ ഒന്നിനൊന്നു കണക്കാണ്. ഞങ്ങളെ ആരൊക്കെയോ ആക്രമിക്കാൻ വരുന്നേ എന്ന ഭയപ്പാട് നിഷ്കളങ്ക വിശ്വാസികളുടെ മനസ്സിലുണ്ടാക്കി അവരെ കൂടെ കൂട്ടി ഇരകളാക്കി ഇട്ടു കൊടുക്കാൻ വെമ്പൽ കൊള്ളുന്ന വർഗീയതയുടെ കൂർത്ത പല്ലും നഖവും ഞാൻ കണ്ടു .... രക്തം പുരളാൻ കൊതിച്ചു നിൽക്കുന്നതിനെ ...

അതിനൊക്കെ ഈ ജനാധിപത്യ രാജ്യത്ത് മതേതര കേരളത്തിൽ അവസരം കൊടുത്ത് നോക്കുകുത്തിയായി നിൽക്കുന്ന പോലീസ്കാരേയും പക്കാ വർഗീയതയും വിദ്വേഷവും ആണവർ പരത്തുന്നത് .. നിഷ്കളങ്കരായ മുസ്ലിം മനുഷ്യരെ ചൂഷണം ചെയ്യുകയാണ് ..രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ... ഇവിടത്തെ സമാധാനം തകർക്കലാണോ നിങ്ങളുടെ ഒക്കെ മതം നിങ്ങളെ പഠിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (27 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends