മുമ്പ് നിരായുധരായ എത്രയോ കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ലാത്തിക്കൊണ്ട് മൃഗീയമായി അടിച്ച് തല പൊട്ടിക്കുമ്പോൾ ജനജീവിതം സ്തംഭിപ്പിച്ചാൽ പോലീസ് ഇടപ്പെടുക തന്നെ വേണമെന്ന ക്യാപ്സ്യൂൾ വാരി വിതറിയവർ എല്ലാം വായിൽ പഴം തിരുകിയിരുപ്പാണ്; കേരളാ പൗലോസ് എലിയായി മാറി നിന്ന സന്ദർഭമേതെന്ന PSC ചോദ്യത്തിൻ്റെ ഉത്തരം നിയമവിരുദ്ധമായ PFI മിന്നൽ ഹർത്താൽ!!! വിമർശനവുമായി അഞ്ജു പാർവതി

കെ റെയിൽ സമരം നടന്നപ്പോൾ സ്ത്രീകളെ പോലും ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട കേരളാ പൗലോസ്! കൊച്ചു കുഞ്ഞിൻ്റെ മുന്നിൽ വച്ച് അമ്മയെ വലിച്ചിഴച്ച് നിയമം പാലിച്ച കേരളാ പൗലോസ്! സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ്സ് സമരങ്ങളെ തേർഡ് ഡിഗ്രി കൊണ്ട് നേരിട്ട അതേ കേരളാ പൗലോസ്!
ശബരിമല കർമ്മസമിതിയുടെ സമരത്തെ ലാത്തികൊണ്ട് ക്രൂരമായി നേരിട്ട കേരള പൗലോസ്! ഭരണപക്ഷത്തിനു നേരെയുള്ള അവകാശസമരങ്ങൾക്ക് മേലേ പുലിയായി ചാടി വീഴുന്ന ദാറ്റ് സെയിം കേരളാ പൗലോസ് എലിയായി മാറി നിന്ന സന്ദർഭമേതെന്ന PSC ചോദ്യത്തിൻ്റെ ഉത്തരം നിയമവിരുദ്ധമായ PFI മിന്നൽ ഹർത്താൽ!!! വിമർശനവുമായി അഞ്ജു പാർവ്വതി രംഗത്ത് .ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കെ റെയിൽ സമരം നടന്നപ്പോൾ സ്ത്രീകളെ പോലും ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട കേരളാ പൗലോസ്! കൊച്ചു കുഞ്ഞിൻ്റെ മുന്നിൽ വച്ച് അമ്മയെ വലിച്ചിഴച്ച് നിയമം പാലിച്ച കേരളാ പൗലോസ്! സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ്സ് സമരങ്ങളെ തേർഡ് ഡിഗ്രി കൊണ്ട് നേരിട്ട അതേ കേരളാ പൗലോസ്! ശബരിമല കർമ്മസമിതിയുടെ സമരത്തെ ലാത്തികൊണ്ട് ക്രൂരമായി നേരിട്ട കേരള പൗലോസ്!
ഭരണപക്ഷത്തിനു നേരെയുള്ള അവകാശസമരങ്ങൾക്ക് മേലേ പുലിയായി ചാടി വീഴുന്ന ദാറ്റ് സെയിം കേരളാ പൗലോസ് എലിയായി മാറി നിന്ന സന്ദർഭമേതെന്ന PSC ചോദ്യത്തിൻ്റെ ഉത്തരം ഇന്നത്തെ നിയമവിരുദ്ധമായ PFI മിന്നൽ ഹർത്താൽ!!! മുമ്പ് നിരായുധരായ എത്രയോ കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ലാത്തിക്കൊണ്ട് മൃഗീയമായി അടിച്ച് തല പൊട്ടിക്കുമ്പോൾ ജനജീവിതം സ്തംഭിപ്പിച്ചാൽ പോലീസ് ഇടപ്പെടുക തന്നെ വേണമെന്ന ക്യാപ്സ്യൂൾ വാരി വിതറിയ അന്തംസ് എല്ലാം വായിൽ പഴം തിരുകിയിരുപ്പാണ്.
https://www.facebook.com/Malayalivartha


























