യാതൊരു പക്വതയുമില്ലാതെ മുന്നിൽ ഇരിക്കുന്ന ആളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുകയും സ്വയം ചളി പറഞ്ഞ് ചിരിക്കുകയും ഒട്ടും സെൻസിബിൾ അല്ലാത്ത ചോദ്യം ചോദിച്ച് മടുപ്പിക്കുകയും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകയും; ആരോടും എവിടെ വച്ചും എന്തും വിളിച്ചു പറയാനുള്ള ലൈസൻസ്സ് ആണ് സെലിബ്രിറ്റിപട്ടം എന്ന ധാർഷ്ട്യവും കൊണ്ട് വന്ന് അവനവന്റെ മനോവൈകൃതങ്ങൾ ഛർദിച്ച് വച്ച നടനും; രണ്ടുപേർക്കുമൊപ്പമില്ല; തുറന്നടിച്ച് സിൻസി അനിൽ

യാതൊരു പക്വതയുമില്ലാതെ മുന്നിൽ ഇരിക്കുന്ന ആളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുകയും സ്വയം ചളി പറഞ്ഞ് ചിരിക്കുകയും ഒട്ടും സെൻസിബിൾ അല്ലാത്ത ചോദ്യം ചോദിച്ച് മടുപ്പിക്കുകയും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകയും....
ആരോടും എവിടെ വച്ചും എന്തും വിളിച്ചു പറയാനുള്ള ലൈസൻസ്സ് ആണ് സെലിബ്രിറ്റിപട്ടം എന്ന ധാർഷ്ട്യവും കൊണ്ട് വന്ന് അവനവന്റെ മനോവൈകൃതങ്ങൾ ഛർദിച്ച് വച്ച നടനും... രണ്ടുപേർക്കുമൊപ്പമില്ല. ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിൻസി അനിൽ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
യാതൊരു പക്വതയുമില്ലാതെ മുന്നിൽ ഇരിക്കുന്ന ആളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുകയും സ്വയം ചളി പറഞ്ഞ് ചിരിക്കുകയും ഒട്ടും സെൻസിബിൾ അല്ലാത്ത ചോദ്യം ചോദിച്ച് മടുപ്പിക്കുകയും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകയും.... ആരോടും എവിടെ വച്ചും എന്തും വിളിച്ചു പറയാനുള്ള ലൈസൻസ്സ് ആണ് സെലിബ്രിറ്റിപട്ടം എന്ന ധാർഷ്ട്യവും കൊണ്ട് വന്ന് അവനവന്റെ മനോവൈകൃതങ്ങൾ ഛർദിച്ച് വച്ച നടനും...
രണ്ടുപേർക്കുമൊപ്പമില്ല... ഇതൊക്കെ കാണേണ്ടിയും സഹിക്കേണ്ടിയും വരുന്ന ഗതികെട്ട മലയാളികളായ ഇരകളോടൊപ്പം തന്നെ NB : ഒരു അഭിപ്രായം കൂടി ഉണ്ട്...വിനായകന് കൈയടിച്ചവർ ശ്രീനാഥ് ഭാസിയെ ഇങ്ങനെ കൈവിടുന്നത് ശരിയല്ല.
https://www.facebook.com/Malayalivartha


























