Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മാനന്തവാടിയില്‍ 86 പിഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.... ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 308കേസുകള്‍, 1287 പേര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലിലായത് 834 പേര്‍

26 SEPTEMBER 2022 07:52 AM IST
മലയാളി വാര്‍ത്ത

മാനന്തവാടിയില്‍ 86 പിഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത

14 ദിവസത്തേയ്ക്ക് മാനന്തവാടി മജിസ്ട്രേറ്റ് കോടതിയാണ് 86 പേരെ റിമാന്‍ഡ് ചെയ്തത്. പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കി കോടതി .


ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.തിരുവനന്തപുരം സിറ്റിയില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 52 പേര്‍ അറസ്റ്റിലാണ്. 151 പേര്‍ കരുതല്‍ തടങ്കലിലാണ്. കൊല്ലം സിറ്റിയില്‍ 27 കേസ് രജിസ്റ്റര്‍ ചെയ്തു. 169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേര്‍ കരുതല്‍ തടങ്കലിലാണ്.

വയനാട് അഞ്ച് കേസില്‍ 114 പേരെ അറസ്റ്റ് ചെയ്തു. 19 പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്. കണ്ണൂര്‍ സിറ്റിയില്‍ 26 കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 31 പേര്‍ അറസ്റ്റിലായി. 101 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ 10 കേസില്‍ 52 അറസ്റ്റ് രേഖപ്പെടുത്തി. 34 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

ആലപ്പുഴയില്‍ 15 കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 71 പേര്‍ കരുതല്‍ തടങ്കലിലാണ്. കോട്ടയത്ത് 28 കേസില്‍ 215 അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കിയില്‍ നാല് കേസില്‍ 16 പേര്‍ അറസ്റ്റിലായി.

മൂന്ന് പേര്‍ കരുതല്‍ തടങ്കലിലാണ്. എറണാകുളത്ത് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 16 പേര്‍ തടങ്കലിലുമാണ്. തൃശൂര്‍ റൂറലില്‍ ഒന്‍പത് കേസ് രജിസ്റ്റര്‍ ചെയ്തു. പത്ത് പേരുടെ അറസ്റ്റും പത്ത് പേരെ കരുതല്‍ തടങ്കലിലും പ്രവേശിപ്പിച്ചു. പാലക്കാട് 7 കേസില്‍, 46 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 35 പേര്‍ കരുതല്‍ തടങ്കലിലാണ്. മലപ്പുറത്ത് 34 കേസില്‍ 141 പേര്‍ അറസ്റ്റിലായി. 128 പേര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട് സിറ്റി പരിധിയില്‍ 18 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 26 പേര്‍ അറസ്റ്റിലായി. 21 പേര്‍ കരുതല്‍ തടങ്കലിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends