Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിന്തുണ കൊടുത്തത് ഇതിനായിരുന്നോ? പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ പിണറായിയും?

26 SEPTEMBER 2022 12:08 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ ആരൊക്കെയുണ്ട് എന്നുള്ളതാണ് പ്രധാന നേതാക്കളുടെ എല്ലാം അന്വേഷണം. നേതാക്കളെ പോലെ തന്നെ സാധാരണക്കാരും ആ ലിസ്റ്റ് തിരയുന്നുണ്ട്. നിരവധി പ്രമുഖര്‍ ലിസ്റ്റിലുണ്ട് എന്നു മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ പ്രമുഖരാരാണെന്നതിന്റെ പേരു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതുകൊണ്ടു തന്നെ ഭയപ്പാടിലാണ് പല നേതാക്കളും. ഇതിനിടയിലാണ് ഈ ഇടെ സുരക്ഷ കൂട്ടിയ ഒരാളുടെ പേര് പല മാധ്യമങ്ങളും ഇങ്ങനെ വിളിച്ചു പറയുന്നത്. അത് മറ്റാരുമല്ല നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ തന്നെയാണ് അസാധാരണമായ സുരക്ഷയാണ് പിണറായിക്ക് ഇപ്പോള്‍ നല്‍കി വരുന്നത്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് ഇനോവയില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് കിയാ കാര്‍ണിവലിലേയ്ക്ക് പിണറായിയുടെ സുരക്ഷ അപ്‌ഡേറ്റ് ചെയ്തത്. കരിങ്കൊടി പ്രതിഷേധങ്ങളെ നേരിടാന്‍ എന്തിന് ബുള്ളറ്റ് പ്ലൂഫ് കാര്‍ എന്നുള്ളതായിരുന്നു അന്നും ഇന്നും സാധാരണക്കാര്‍ക്ക് ഉണ്ടായിരുന്നത്.

ഇതിനിടയിലാണ് ആ കാലയളവില്‍ കേരളാ പോലീസിന് ലഭിച്ച ഹിറ്റ് ലിസ്റ്റും ഈ പൊടുന്നനെയുള്ള സുരക്ഷയുമായി പലരും കൂട്ടി വായിക്കുന്നത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് പുതുതായി പിണറായിക്കായി വാങ്ങിയത്. 33.31 ലക്ഷം രൂപ ചെലവാക്കിയാണ് ഈ കാര്‍ വാങ്ങിയത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന വിശദീകരണമാണ് കാര്‍ വാങ്ങിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയത്.

ഏതെങ്കിലും തരത്തില്‍ മറ്റു ഭീഷണി ഉണ്ടായിട്ടാകണമല്ലൊ ഈ സുരക്ഷ കൂട്ടല്‍ അതും. സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക ശുപാര്‍ശ പരിഗണിച്ച്. വെറും ആറു മാസം മുന്‍പ് വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറുകളെ മാറ്റി ഉടന്‍ തന്നെ അതീവ സുരക്ഷയുള്ള കിയ എത്തിച്ചതില്‍ അന്നേ സംശയം ഉയര്‍ന്നിരുന്നു. കിയ എത്തുന്നതിന് കൃത്യം ആറു മാസം മുമ്പ് 2022 ജനുവരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവിറക്കുന്നത്. എന്നാല്‍ പിന്നീട് ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ വാങ്ങുന്നത്.

ഇങ്ങനെ സുരക്ഷ കൂട്ടിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് തന്നെയാണ് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നതും. ഈ ഭീഷണിയ്ക്കു പുറമെ കേന്ദ്രത്തോട് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യത്തോട് പിണറായി മുഖം തിരിച്ചത് ഈ ഭീഷണി നിലനില്‍ക്കുന്നതിനാലാകാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍. ലോക മാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ് ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ അല്‍ഖ്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമാനറ്റേറിയന്‍ റിലീഫ് വഴിയാണ് സഹായങ്ങള്‍ ലഭിച്ചത്. ഇതിന്റെ ഭാഗമായി സംഘടനയുടെ നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ പി കോയ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇസ്താംബൂളില്‍ എത്തി ആയിരുന്നു കൂടിക്കാഴ്ച.

ഇതിന്റെ തെളിവുകള്‍ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചു. ആശയ വിനിമയത്തിന്റെയും സാമ്പത്തിക സഹായത്തിന്റെയും തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. അല്‍ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സ്വീകരിച്ചെന്നും എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനം വാഗ്ദാനം ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ പിഎഫ്‌ഐ തുര്‍ക്കിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നതിന്റെ സൂചനകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്.യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കുകയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നത്.

ലോക രാജ്യങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുര്‍ക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറി തുര്‍ക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എര്‍ദോഗന്റെ ലക്ഷ്യം. ഇന്ത്യയില്‍ തുര്‍ക്കിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends