Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

പാനൂരിലും ആക്രമണം; എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിനുനേരെ സ്റ്റീല്‍ ബോംബെറിഞ്ഞു; അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്, രണ്ട് സ്റ്റീല്‍ബോംബുകള്‍ എറിഞ്ഞതായി പരാതി

26 SEPTEMBER 2022 12:23 PM IST
മലയാളി വാര്‍ത്ത

പാനൂരിൽ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ നോര്‍ത്ത് പാറാട് പാറേമ്മല്‍ അജ്മലിന്റെ വീടിനുനേരേയാണ് ബോംബെറിഞ്ഞ്. വീടിന്റെ മുറ്റത്താണ് സ്‌ഫോടനമുണ്ടായത്. സംഭവ ദിവസം അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും രണ്ട് സ്റ്റീല്‍ബോംബുകള്‍ എറിഞ്ഞതായും അജ്മല്‍ പറഞ്ഞു.

അതേസമയം ബോംബുകള്‍എറിഞ്ഞതിനെ തുടർന്ന് മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകളും വീട്ടിലേക്കുള്ള ചവിട്ടുപടിയും തകര്‍ന്നു. തുടർന്ന് പൊട്ടാതെ കിടന്നിരുന്ന ഒരു ബോംബ് കണ്ണൂരില്‍നിന്നുള്ള ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കി. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. പാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലം സന്ദര്‍ശിച്ചു. ഇതോടെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

മാത്രമല്ല ശനിയാഴ്ച രാവിലെ മൊകേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കാങ്ങാട് അസീസിന്റെ വീട്ടിനുനേരേ ബോംബെറിഞ്ഞിരുന്നു. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സമീപത്തെ നിരീക്ഷണക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (3 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (3 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (3 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (4 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (4 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (4 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (6 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (7 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (8 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (9 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (9 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (9 hours ago)

Malayali Vartha Recommends