Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേരളത്തിന്റെ സ്വന്തം ഇലക്‌ട്രോണിക്‌സ്, ഗ്രോസറി ബിസ്മിയെ സ്വന്തമാക്കാന്‍ റിലയന്‍സ്; ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമാക്കി അംബാനിയുടെ പുതിയ നീക്കം

26 SEPTEMBER 2022 01:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയില്‍ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇലക്‌ട്രോണിക്, ഹൈപ്പര്‍മാര്‍ക്കറ്റ് ഫോര്‍മാറ്റുകള്‍ എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്ത് മുപ്പതോളം വലിയ സ്റ്റോറുകള്‍ നടത്തുന്ന ബിസ്മിയെ ഏറ്റെടുക്കാനുള്ള നടപടിക്കായി റിലയന്‍സ് സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ഫെസ്റ്റിവല്‍ സീസണ്‍ മുന്നില്‍ കണ്ടുകൊണ്ട് ദീപാവലിക്ക് മുമ്പ് ഏറ്റെടുക്കല്‍ കരാര്‍ പൂര്‍ത്തിയാക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത് എന്ന് ചര്‍ച്ചകളുടെ ഭാഗമായ രണ്ട് മുതിര്‍ന്ന വ്യവസായ എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ ബിസ്മിയുടെ ഭാഗത്ത് നിന്നും പരാതികരങ്ങള്‍ ഉണ്ടായിട്ടില്ല.

വ്യവസായ പ്രമുഖനായ വി എ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ഒരു കുടുംബ സംരംഭമാണ് ബിസ്മി. ഏകദേശം 800 കോടി രൂപയാണ് ബിസ്മിയുടെ ബിസ്മിയുടെ വരുമാനം. അതേസമയം, ഊഹാപോഹങ്ങളെയും കിംവദന്തികളെയും കുറിച്ച് കമ്പനി പ്രതികരിക്കില്ലെന്നും അജ്മല്‍ വ്യക്തമാക്കിയിട്ടുണ്ട്. .

ബിസ്മിയുടെ സ്റ്റോറുകളില്‍ മിക്കവയും 30,000 ചതുരശ്ര അടി മുതല്‍ 40,000 ചതുരശ്ര അടി വരെ വരുന്നവയാണ്. ഇലക്ട്രോണിക് വ്യാപാരത്തിനൊപ്പം തന്നെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കുന്നതാണ് ബിസ്മിയുടെ പ്രത്യേകത. ചില ഷോറൂമുകള്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയുണ്ട്.

റീടൈല്‍ വില്പനയിലുള്ള കുതിച്ചു കയറ്റമാണ് റിലയന്‍സിനെ ബിസ്മിയിലേക്ക് ആകര്‍ഷിക്കുന്നത്. ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍ റിലയന്‍സിന് ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഇത് വലിയ സ്വാധീനം നല്‍കും. റിലയന്‍സ് റീട്ടെയില്‍ മുമ്പ് ഇത്തരത്തിലുള്ള മൂന്ന് ഏറ്റെടുക്കലുകള്‍ നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീ കണ്ണന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോര്‍ പ്രാദേശിക പലചരക്ക് ശൃംഖലയായ ജയ്‌സൂര്യസ് റീട്ടെയില്‍ എന്നിവ റിലയസ് ഏറ്റെടുത്തവയില്‍ ഉള്‍പ്പെടുന്നു.

വരുമാനം, സ്റ്റോറുകളുടെ എണ്ണം, ലാഭം എന്നിവ മാനദണ്ഡമാക്കി വിലയിരുത്തുമ്പോള്‍ റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലര്‍ ആണ്. ലക്ട്രോണിക്‌സ്, ഗ്രോസറി, ഫാഷന്‍ തുടങ്ങിയവയുടെ വില്പനയില്‍ റിലയന്‍സ് മുന്നിട്ട് നില്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends