Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പോപ്പുലർ ഫ്രണ്ടുകാരെ എൻഐഎ പൂട്ടിയതിങ്ങനെ! കഥ കേട്ടാൽ രോമാഞ്ചം വരും.. സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ്

26 SEPTEMBER 2022 01:06 PM IST
മലയാളി വാര്‍ത്ത

രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎയും ഇ ഡിയും ചേര്‍ന്നു നടത്തിയ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡിന്റെ പേര് ഓപ്പറേഷന്‍ ഒക്ടോപ്പസ്. ഒക്ടോപ്പസ് എന്നാല്‍ നീരാളി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്.

ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ, എന്‍ഫോഴ്സ്മെന്റ്, ഐബി, റോ എന്നിവയടക്കം പതിനഞ്ചിലേറെ കേന്ദ്ര ഏജന്‍സികളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. അര്‍ധ സൈനിക വിഭാഗങ്ങളുടെ 86 പ്ലറ്റൂണുകളെയാണ് എന്‍ഐഎയെ സഹായിക്കാന്‍ നിയോഗിച്ചത്. എന്നാൽ ഈ സംഭങ്ങൾ ഏതോ ഒരു വിരുതന്റെ ഭാവനയിൽ വിരിഞ്ഞപ്പോൾ അത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.


സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ്

എൻ ഐ എ സുഡാപ്പികളെ പൊക്കിക്കൊണ്ട് പോയ കഥ കേട്ടാൽ രോമാഞ്ചം വരും..

സീൻ നമ്പർ ഒന്ന്
------------
സിദ്ധീക്ക് കാപ്പനെ യുപി പൊലീസ് പൊക്കിയെടുത്ത് അകത്തിട്ട് ചാമ്പിയ ദിവസം മുതലാണ് സുഡാപ്പികൾക്ക് കഷ്ടകാലം തുടങ്ങുന്നത്.. യു പി പൊലീസ് ഇടിച്ച് പരിപ്പ് കലക്കിയതോടെ കാപ്പന് ഒപ്പം പിടിച്ച ചിലരിൽ നിന്നും ഈ തീവ്രവാദ സംഘടനയ്ക്ക് വിദേശത്ത് നിന്നു കിട്ടുന്ന ധനസഹായത്തെക്കുറിച്ച് വിവരം കിട്ടി.. യു പി പൊലീസ് ഈ വിവരം ആഭ്യന്തര മന്ത്രാലത്തിന് കൈമാറി..

സീൻ നമ്പർ 2
------------
ആഭ്യന്തര വകുപ്പ് എൻ ഐ എ യിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനും നിർദ്ദേശം കൊടുത്തു.. എൻ ഐ എ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്നതിന് വേണ്ടി എൻഫോഴ്‌സ്‌മെന്റിന്റെ അന്വോഷണത്തിന് വേണ്ടി ആദ്യം സമയം കൊടുത്തു.എൻഫോഴ്‌സ്‌മെന്റ് കേരളാ പൊലീസിന്റെ സഹായത്തോടെ വന്ന് റയിഡ് നടത്തിയപ്പോൾ പൊലീസിലെ പച്ചവെളിച്ചം ടീമുകൾ റയിഡ് വിവരം ചോർത്തി എങ്കിലും. റയിഡ് ED പൂർത്തിയാക്കി...
ED തങ്ങൾ നടത്തിയ റെയിഡിലെ വിവരങ്ങൾ വിശകലനം ചെയ്ത് തീവ്രവാദ സ്വഭാവം കണ്ട വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയത്തിന് നൽകി.. ആഭ്യന്തര മന്ത്രാലയം എൻഐഎയിക്ക് വിവരങ്ങൾ നൽകി..

സീൻ നമ്പർ 3
------------
എൻ ഐ എ അന്യോഷണം ആരംഭിച്ചു.. തീവ്രവാദ ബന്ധമുള്ള ലിസ്റ്റിലുള്ള നേതാക്കളെ വീടുകളിലും ഓഫീസുകളിലും നിരീക്ഷിക്കാനും ഫോൺ ടാപ് ചെയ്യാനും ഷാഡോസംഘങ്ങളെ ഏർപ്പെടുത്തി. സംഘം ചേർന്നുള്ള ആൾക്കൂട്ട പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടന്നും, തീവ്രവാദികൾ താമസിക്കുന്ന സ്ഥലങ്ങൾ ആൾക്കൂട്ട സാന്ദ്രതയിൽ ചുറ്റപ്പെട്ടവയാണ് എന്നും ഇവരെ ഏതു സമയവും ഏകോപിപ്പിക്കാൻ നൂറു കണക്കിന് ആൾക്കാർ ചേർന്ന വാട്ട്‌സപ്പ് ഗ്രൂപ്പുകളും ഉണ്ടന്ന് കണ്ടെത്തി..
അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ NIA റയിഡ് ചെയ്യണ്ട സ്ഥലങ്ങളും ആളുകളെയും തീരുമാനിച്ചു...

സീൻ നമ്പർ 4
------------
കേരള പൊലീസുമൊത്ത് കാഞ്ഞിരപ്പള്ളിയിൽ ട്രയൽ റയിഡ്.. NIA പ്രതീക്ഷിച്ച പോലെ പച്ചവെളിച്ചം ടീമിന്റെ അനുഗ്രത്താൽ നേരത്തെ വിവരം ചോർന്ന് റയിഡ് ഗോവിന്ദ. കാര്യങ്ങളുടെ ഒരു ഏകദേശ കിടപ്പ് മനസിലാക്കാനായിരുന്നു ഈ മോക്ക്ഡ്രിൽ എന്ന് ആ സുഡു പൊട്ടന്മാർക്ക് മനസിലായില്ല,

സീൻ നമ്പർ 5
------------

സി ആർ പി എഫ് ഹെഡ് കോട്ടറിലേക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സന്ദേശം പോയി . രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ എൻഐഎയിക്ക് നടത്തുവാൻ വേണ്ട സുരക്ഷ ഒരുക്കണം,,.അതിന് വേണ്ടി സി ആർ പി എഫിന്റെ രണ്ട് കമ്പനി സൈനികർ ഝാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തി.. തന്ത്രപ്രധാന സ്ഥലങ്ങളിൽ തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രത്യേക സുരക്ഷക്ക് വേണ്ടിയാണ് എന്നാണ് സി ആർ പി എഫിനെ NIA ധരിപ്പിച്ചത്..

സീൻ നമ്പർ: 6
------------
തിരഞ്ഞെടുത്ത 200 പേരടങ്ങുന്ന ഒരു NIA സംഘം ഒരു ചാർട്ടേഡ് വിമാനത്തിൽ സാധാരണ യാത്രക്കാരെപ്പോലെ കേരളത്തിൽ എത്തി..എയർ പോർട്ടിൽ നിന്ന് ഇവർ നാലു പേരടങ്ങുന്ന 50 സംഘങ്ങൾ ആയി പിരിഞ്ഞു തീവ്രവാദികൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് ഏറ്റവും അടുത്ത് താമസം തുടങ്ങി...

സീൻ നമ്പർ: 7
------------
വെളുപ്പിനെ രണ്ട് മണിക്ക് സി ആർ പി എഫിന് എത്തണ്ട സ്ഥലത്തിന്റെ രൂപരേഖ കൈമാറി.. ഒപ്പം തീവ്രവാദികളുമായി ബന്ധപ്പെട്ട വാട്ട്‌സപ്പ് ടെലിഫോൺ സംവിധാനങ്ങൾ ഒരു മണിക്കൂർ മരവിപ്പിച്ചു.. നാലു പേരടങ്ങിയ ഓരോ എൻ ഐ എ സംഘത്തിനും മിഷ്യൻ ഗൺ കൈയിലേന്തിയ സി ആർ പി എഫ് ന്റെ 50 പേരുടെ ഒരു ടീം ലൊക്കേഷൻ വളഞ്ഞതോടെ എൻ ഐ എ ഉദ്യോഗസ്ഥർ യാതൊരു സുരക്ഷയും കൂടാതെ അവിടെ എത്തി സുഡുവിന്റെ വാതിലിൽ തട്ടി വിളിച്ചു,..

കണ്ണ് തിരുമ്മി എഴുന്നേറ്റ സുഡാപ്പികൾ ജനലുതുറന്ന് നോക്കി എൻഐഎയെ അപ്രതീക്ഷിതമായി കണ്ട് ഞെട്ടി.. എൻഐഎ വാതിൽ തുറക്കൂ..റയിഡിനാണ് എന്ന് പറഞ്ഞു ..തീവ്രവാദി സുഡു പഴയ ഓർമ്മയിൽ വാട്‌സപ്പ് ഗ്രൂപ്പിൽ മെസേജിട്ടു.. പക്ഷേ നെറ്റ് ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ ഗ്രൂപ്പിലേക്ക് സുഡുവിന്റെ മെസേജ് പോകാതെ അവിടെത്തന്നെ കറങ്ങിത്തിരിഞ്ഞു നിന്നു,. എൻഐഎ റെയിഡ് തുടർന്നു... എല്ലാ സ്ഥലത്തും അവർ അരിച്ചു പെറുക്കി...

സീൻ നമ്പർ 8
------------
സുഡു തീവ്രവാദിയുടെ വീട്ടിൽ സൈനികക്കൂട്ടം കണ്ട് ചില അനുഭാവി സുഡുക്കൾ വാട്‌സപ്പ് ഗ്രൂപ്പ് നോക്കി. ഇല്ല മെസേജ് ഒന്നും വന്നിട്ടില്ല.. ഉടനെ തന്നെ അവർ വാട്‌സപ്പ് ഗ്രൂപിൽ മെസേജ് ഇട്ടു.. ഷുക്കൂറും ഖാദറും പോക്കറും ഒക്കെ മെസേജ് കണ്ട് ചാടി എഴുന്നേറ്റ് കൈയിൽ കിട്ടിയ കുറുവടിയുമായി ഓടിച്ചെന്നു. പക്ഷേ കേരള പൊലീസല്ല കൂടെ മിഷ്യൻ ഗണ്ണുമായി അക്രമം ഉണ്ടായാൽ തീർക്കാൻ തയ്യാറായി നിൽക്കുന്ന സി ആർ പി എഫിനെ കണ്ട് സുഡുവിന്റെ ആവേശം ഒരു പൊടിക്ക് ഒന്നു അടങ്ങി..

വളരെ ശബ്ദം കുറച്ച് പതുക്കെ ഒന്ന് വിളിച്ചു.. ബോലോ.. സുഡുവിന്റെ വിളി സി ആർ പി എഫ് ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപ്പോൾ ബോലോ വിളി ശക്തി പൂണ്ടു,. മണിക്കൂറുകൾക്കുള്ളിൽ എൻഐഎ റയിഡും പൂർത്തിയാക്കി കിട്ടിയ സുഡുവിനെ ജീപ്പിലേക്ക് ചവുട്ടിക്കേറ്റി.. അപ്പോഴേക്കും വിവരം അറിഞ്ഞ് എത്തിയ കേരള പൊലീസ് എൻഐഎ സംഘത്തിന് നീട്ടിയൊരു സല്യൂട്ടും നൽകി നോക്കി നിന്നു...

കടപ്പാട് അജ്ഞാതൻ  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends