ഗോവിന്ദന്റെ മണ്ടത്തരം വിനയായി, പിണറായിയെ പൂട്ടിക്കെട്ടും കണ്ണുരുട്ടി കേന്ദ്രം, കണ്ടം വഴിയോടി കമ്മികൾ; മതതീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കി സിപിഎം; PFI യെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ CPM പെട്ടു

PFI യെ സംരക്ഷിക്കാൻ നോക്കിയപ്പോൾ പിണറായിക്കും കൂട്ടർക്കും കിട്ടിയത് എട്ടിന്റെ പണി. ഗോവിന്ദൻ അധികാരത്തിലേറി ആദ്യ മണ്ടത്തരത്തിൽ പിണറായി പെട്ടു. എസ് ഡി പി ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്നാണ് സിപിഎം പറയുന്നത്.
മാത്രമല്ല നിരോധനം കൊണ്ട് ഒരു തീവ്രവാദ പ്രസ്ഥാനത്തിന്റേയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കാട്ടാക്കടയിൽ സി ഐ ടി യു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവയെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കിയത്.
അതേസമയം ആരെയെങ്കിലും നിരോധിച്ചതു കൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ലെന്നും രണ്ട് കൂട്ടർ പരസ്പരം ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് അതിന്റെ ഒരു ഭാഗത്തെ മാത്രം നിരോധിക്കാൻ പുറപ്പെട്ടാൽ ആ നിരോധനത്തിന്റെ ഭാഗമായുണ്ടാകുന്ന അനന്തര ഫലം കൂടുതൽ വർഗീയത രൂപപ്പെടാൻ ശക്തിപ്പെടാനും കാരണമാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























