ആരാടോ ഭാര്യ ? മുഹമ്മദ് റിയാസിനോട് ആ ചോദ്യം എറിഞ്ഞ വ്യക്തിയാണ്; ഇതര മത വിശ്വാസിയെ വിവാഹം കഴിച്ചാൽ അത് വ്യഭിചാരമാണന്ന മതവിധി പറഞ്ഞ ലീഗ് സംസ്ഥാന സെക്രട്ടറി സാമ്പത്തിക കുറ്റകൃത്യത്തിൽ അറസ്റ്റിൽ എന്നാണ് പത്രവാർത്ത; സാമ്പത്തിക കുറ്റകൃത്യത്തിന് ഇസ്ലാമിൽ ശിക്ഷയെന്താണ് ലീഗുകാരെ? പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

മുഹമ്മദ് റിയാസിനോട് ആ ചോദ്യം എറിഞ്ഞ വ്യക്തിയാണ്. ഇതര മത വിശ്വാസിയെ വിവാഹം കഴിച്ചാൽ അത് വ്യഭിചാരമാണന്ന മതവിധി പറഞ്ഞ ലീഗ് സംസ്ഥാന സെക്രട്ടറി സാമ്പത്തിക കുറ്റകൃത്യത്തിൽ അറസ്റ്റിൽ എന്നാണ് പത്രവാർത്ത. സാമ്പത്തിക കുറ്റകൃത്യത്തിന് ഇസ്ലാമിൽ ശിക്ഷയെന്താണ് ലീഗ് കാരെ.? പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആരാടോ ഭാര്യ..? മുഹമ്മദ് റിയാസിനോട് ആ ചോദ്യം എറിഞ്ഞ വ്യക്തിയാണ്. ഇതര മത വിശ്വാസിയെ വിവാഹം കഴിച്ചാൽ അത് വ്യഭിചാരമാണന്ന മതവിധി പറഞ്ഞ ലീഗ് സംസ്ഥാന സെക്രട്ടറി സാമ്പത്തിക കുറ്റകൃത്യത്തിൽ അറസ്റ്റിൽ എന്നാണ് പത്രവാർത്ത.
സാമ്പത്തിക കുറ്റകൃത്യത്തിന് ഇസ്ലാമിൽ ശിക്ഷയെന്താണ് ലീഗുകാരെ.? മോഷ്ടിക്കുന്നവൻറെയും മോഷ്ടിക്കുന്നവളുടെയും കൈകൾ നിങ്ങൾ മുറിച്ചുകളയുക. അവർ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കൽ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(5:38 ) ഇവിടെ അള്ളാഹുവിൻ്റേയും അവൻ്റെ റസൂലിൻ്റേയും മുസ്ലീങ്ങളുടേയും സ്വത്ത് കൊള്ളയടിക്കുന്നതിൽ മതവിധി നടപ്പാകുമോ.
https://www.facebook.com/Malayalivartha


























