മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം ഇന്ന്...

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് രണ്ട് ദിവസത്തെ യോഗം.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി എന്നിവ പ്രധാന ചര്‍ച്ചയാകും. വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം, പുതിയ പ്രവര്‍ത്തനരേഖകള്‍, പദ്ധതികള്‍ എന്നിവയും ചര്‍ച്ചയില്‍ വന്നേക്കും.
"
https://www.facebook.com/Malayalivartha






















