വിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവര്‍ണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷന്‍... മുഖ്യമന്ത്രി കണ്ണൂര്‍ വിസി നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷന്‍... കേസ് ഒക്ടോബര്‍ 22ലേക്ക് മാറ്റി

മുഖ്യമന്ത്രി കണ്ണൂര്‍ വിസവിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവര്‍ണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷന്‍... മുഖ്യമന്ത്രി കണ്ണൂര്‍ വിസി നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷന്‍...
എന്നാല്‍ സ്വന്തം ജില്ലാക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല കോടതിയില്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ 22ലേക്ക് മാറ്റി.
കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനായി മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹര്‍ജി നല്‍കിയത്.
"
https://www.facebook.com/Malayalivartha


























