Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും

കോളേജ് മാനേജ്‌മെന്റിന്റെ പീഡനം പത്തനംതിട്ട ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മേല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

03 NOVEMBER 2015 05:49 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി

പത്തനംതിട്ട ബിലീവേഴ് സ് ചര്‍ച്ച് കാര്‍മേല്‍ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി അമല്‍.പി.എസ്സിന്റെ ആത്മഹത്യ വിവാദമാകുന്നു.അമലിന്റെ ആദ്മഹത്യ കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം മൂലമാണെന്നാണ് അവിടെയുള്ള വിദ്യാര്‍ഥികളുടെ ആരോപണം .നാലാം സെമസ്റ്റര്‍ പരീക്ഷാ ഫലം വന്നതിനെ തുടര്‍ന്ന് പഠിക്കാന്‍ മിടുക്കനായിരുന്ന അമലിനെ റിസള്‍ട്ട് മോശമായതിന്റെ പേരില്‍ കോളേജ് മാനേജര്‍ ഫാ.സി ബി വില്ല്യംസ് , ബിജി മാത്യു തുടങ്ങിയവര്‍ മാനസികമായി തളര്‍ത്തുകയും, ഹോസ്റ്റലില്‍ നിന്ന് താല്ക്കാലികമായി പുറത്താക്കുകയും ചെയ്തു എന്നാണ് ആരോപണം . ഇതേ തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയ അമല്‍ കോളേജില്‍ എത്താതിരിക്കുകയും,അവന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ അമല്‍ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും ബാഗും കല്ലടയാറിന്റെ അടുത്ത്‌നിന്നും കണ്ടെത്തി.മാമഹ 1
ബാഗില്‍ ഉണ്ടായിരുന്ന കുറിപ്പിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ലാത്തത് ദുരൂഹതയുണര്‍ത്തുന്നുന്നതായി ആരോപണം ഉയര്‍ന്നു. കോളേജ് മാനേജ്മന്റ് കുറിപ്പിനെപറ്റിയുള്ള വാര്‍ത്ത! പത്രമാധ്യമങ്ങളില്‍ നിന്നും മനപൂര്‍വ്വം ഒഴിവക്കിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നതായി ആരോപണം ഉണ്ട്.അമലിന്റെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിനുമുന്‍പും പലപ്പോഴായി പല വിദ്യാര്‍ഥികളേയും പല ആരോപണങ്ങള്‍ ഉന്നയിച്ച് ഇതേ രീതിയില്‍ മാനസികമായി തളര്‍ത്തുകയും,തങ്ങളുടെതല്ലാത്ത കാരണത്താല്‍ പലരെയും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ തടവുകാരെ പോലെ കാണുന്ന കോളേജ് മാനേജ്‌മെന്റിന്റെ കാടത്തം ചോദ്യം ചെയ്യാന്‍ കോളേജില്‍ പാര്‍ട്ടിയോ വിദ്യാര്‍ഥി യൂണിയനോ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ തന്നെ ആരോപിക്കുന്നു.
ഇനിയെങ്കിലും വിദ്യാര്‍ഥികളോടുള്ള കോളേജ് അധികൃതരുടെ സമീപനം മാറ്റണമെന്നും പരാതികള്‍ ഉയരുന്നുണ്ട്.അകാലത്തില്‍ പൊലിഞ്ഞ ഒരു ജീവന്റെ വില ആരും കാണാതെയും അറിയാതെയും പോകരുതെന്നും വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്ന കോളേജ് മാനജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും മാനേജരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.അമലിന്റെ മരണത്തില്‍ അന്യോഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (53 minutes ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (1 hour ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (1 hour ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (2 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (2 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (3 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (3 hours ago)

സന്നിധാനത്ത്‌ പൊലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു... ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലീസുകാർ ഇന്ന് ഉച്ചയോടെ മലയിറങ്ങും  (3 hours ago)

കളം മാറിച്ചവിട്ടാൽ സഖാക്കൾ... ശബരിമലയിൽ വിധി വരുന്നു; പഴയ കണക്കുകൾ വീണ്ടും തുറക്കുന്നു, സർക്കാരിന് മുന്നിൽ ഇരട്ട വെല്ലുവിളി  (3 hours ago)

വായു മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല  (4 hours ago)

സൈബർ ആക്രമണത്തിൽ പരാതി... കോൺ​ഗ്രസിൽ കൂട്ടയടി തുടരവേ സൈബർ ആക്രമണം ശക്തം, കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്  (4 hours ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (4 hours ago)

സിപിഎം പ്രവർത്തകൻ ധൻരാജ് കൊലക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ....5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു...  (4 hours ago)

കൊച്ചി കണ്ടപ്പോൾ നിറം മാറി... ആകാശത്തുവെച്ച് യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; കണ്ണട തകർന്നു, കണ്ണിന് പരുക്ക്, കഴുത്തിൽ ബെൽറ്റ് മുറുക്കിയെന്നും പരാതി; അബുദാബി–കൊച്ചി വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends