വരാനിരിക്കുന്ന നോർവേ ബഡായികൾ എന്ന പുസ്തകം വായിച്ചതിനു ശേഷം നിങ്ങൾ ശ്വാസം മേലോട്ട് വലിച്ച് കുറച്ച് നേരം അവിടെ പിടിച്ചു നിർത്തുക; എന്നിട്ട് പതുക്കെ ശ്വാസം കീഴ്ശ്വാസമായി പുറത്തേക്ക് വിട്ടാൽ സ്വർഗ്ഗലോകത്തിൽ എത്തിയതുപോലെ തോന്നും; പരിഹാസ കുറിപ്പുമായി ഹരീഷ് പേരടി

വരാനിരിക്കുന്ന നോർവേ ബഡായികൾ എന്ന പുസ്തകം വായിച്ചതിനു ശേഷം നിങ്ങൾ ശ്വാസം മേലോട്ട് വലിച്ച് കുറച്ച് നേരം അവിടെ പിടിച്ചു നിർത്തുക. പരിഹാസ കുറിപ്പുമായി ഹരീഷ് പേരടി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
വരാനിരിക്കുന്ന നോർവേ ബഡായികൾ എന്ന പുസ്തകം വായിച്ചതിനു ശേഷം നിങ്ങൾ ശ്വാസം മേലോട്ട് വലിച്ച് കുറച്ച് നേരം അവിടെ പിടിച്ചു നിർത്തുക..എന്നിട്ട് പതുക്കെ ശ്വാസം കീഴ്ശ്വാസമായി പുറത്തേക്ക് വിട്ടാൽ സ്വർഗ്ഗലോകത്തിൽ എത്തിയതുപോലെ തോന്നും...ബഡായികൾക്കായി കാത്തിരിക്കുന്നു...നോർവാസനം..പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചിരിക്കുന്ന..കുലംകുത്തികൾ ഇല്ലാത്ത മനോഹരമായ ആസനം..മനുഷ്യ ദൈവത്തിന്റെ സ്വന്തം നാട്..
https://www.facebook.com/Malayalivartha





















