Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഹൈന്ദവതയുടെ നെഞ്ചത്ത് ചവിട്ടി നിന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്താൻ മാത്രമേ ഇവിടുത്തെ നവോത്ഥാന പ്രബുദ്ധർക്ക് കഴിയൂ ! കിത്താബിലെ ഒരു വരി പരസ്യത്തിനായി ഉപയോഗിച്ചാൽ പോലും തലവെട്ടും ബഹിഷ്കരണവുമായി കളം നിറയുന്ന, സാമൂഹ്യമാധ്യമങ്ങളിൽ രാജാവിനെതിരെ ഒരു വാക്ക് എഴുതിയാൽ കേസെടുക്കുന്ന ഇതേ ടീംസാണ് ക്ഷേത്രത്തിൽ പോകുന്ന പെണ്ണുങ്ങൾ പിഴയാണെന്ന് പറയുന്ന വാകൃത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നടത്തുന്നത് ; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി

10 OCTOBER 2022 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മീശയ്ക്ക് കിട്ടിയ അവാർഡിനെ ആശംസിക്കുന്ന, ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ,പുസ്തകം മുഴുവനും വായിച്ചിട്ടാണോ മീശയ്ക്കെതിരെ നില്ക്കുന്നതെന്ന് ചോദിക്കുന്ന ജിഹാദി - സുഡുക്കളോടും ഫേക്ക് സെക്ക്യൂലറിസ്റ്റുകളോടും ഇടത് ബുദ്ധിജീവികളോടും മാത്രമായി ചിലത് ചോദിക്കട്ടെ !

റഫീഖ് മംഗലശ്ശേരിയുടെ നാടകം " കിത്താബ് " സ്റ്റേജിൽ അവതരിപ്പിക്കാൻ മേമുണ്ട സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയാതെ വന്നപ്പോൾ എന്തായിരുന്നു നിങ്ങളുടെ സ്റ്റാൻഡ്? പൊട്ടിത്തെറിച്ച് അഞ്ജു പാർവതി . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

മീശയ്ക്ക് കിട്ടിയ അവാർഡിനെ ആശംസിക്കുന്ന, ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ,പുസ്തകം മുഴുവനും വായിച്ചിട്ടാണോ മീശയ്ക്കെതിരെ നില്ക്കുന്നതെന്ന് ചോദിക്കുന്ന ജിഹാദി - സുഡുക്കളോടും ഫേക്ക് സെക്ക്യൂലറിസ്റ്റുകളോടും ഇടത് ബുദ്ധിജീവികളോടും മാത്രമായി ചിലത് ചോദിക്കട്ടെ !

റഫീഖ് മംഗലശ്ശേരിയുടെ നാടകം " കിത്താബ് " സ്റ്റേജിൽ അവതരിപ്പിക്കാൻ മേമുണ്ട സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയാതെ വന്നപ്പോൾ എന്തായിരുന്നു നിങ്ങളുടെ സ്റ്റാൻഡ്? നാടക സ്ക്രിപ്റ്റ് പൂർണ്ണമായിട്ടും വായിച്ചിട്ടാണോ നാടകത്തെ വിമർശിക്കുന്നതെന്ന് എത്രപ്പേർ ഉറക്കെ ചോദിച്ചു? ഒരു സ്റ്റേജില്‍ നാല് കുട്ടികള്‍ കയറി നാടകത്തില്‍ അഭിനയിച്ചാല്‍ തകരുന്നതാണോ നിങ്ങളുടെ മത വിശ്വാസം എന്ന് എത്രപ്പേർ ചോദിച്ചു?

 

നാടകത്തിലെ പ്രധാന കഥാപാത്രമായ മുക്രിയുടെയും കുട്ടിയുടെയും വികാരവിചാരങ്ങളാണ് അതിലെ സംഭാഷണങ്ങളെന്നും അതിന് എന്തിന് വിവാദമെന്നും നിങ്ങളിൽ എത്രപ്പേർക്ക് ചോദിക്കാൻ നാവ് പൊന്തി? മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ്മോബിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തു വന്ന ആർ.ജെയ്ക്ക് മാപ്പു പറയേണ്ടി വന്നപ്പോൾ നിങ്ങളുടെ നിലപാട് എന്തായിരുന്നു ?

പവിത്രൻ തീക്കുനിയെന്ന കവിക്ക് പർദ്ദയെന്ന കവിത പിൻവലിച്ച്‌ മാപ്പ് പറയേണ്ടി വന്നപ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് എന്തായിരുന്നു നിങ്ങളുടെയൊക്കെ അഭിപ്രായം? ഹരീഷ് എന്ന എഴുത്തുകാരന് മീശ എഴുതിയത് കൊണ്ടു മാത്രം നിങ്ങൾ ഉദാരമായി നല്കിയ അതേ ആവിഷ്കാരസ്വാതന്ത്ര്യം കം സപ്പോട്ട കം പട്ടും വളയും ഒക്കെ ഇതേ രീതിയിൽ എത്ര പേർക്ക് കൊടുത്തിട്ടുണ്ട്. ഇല്ല ! കൊടുത്തിട്ടില്ല .

അങ്ങനെയായിരുന്നുവെങ്കിൽ മേമുണ്ട ഹൈസ്ക്കൂളിലെ കുട്ടികൾക്ക് കിത്താബ് എന്ന നാടകം യുവജനോത്സവവേദിയിൽ കളിച്ച് കയ്യടി നേടി സമ്മാനം വാങ്ങി പോകുവാൻ കഴിയുമായിരുന്നേനേ! മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ്മോബിനെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ രംഗത്തു വന്ന ആർ.ജെ സൂരജിനെ നിങ്ങൾ സപ്പോർട്ട് ചെയ്തേനേ!

പവിത്രൻ തീക്കുനിയെന്ന കവിക്ക് പർദ്ദയെന്ന കവിത എഴുതിയപ്പോൾ അവാർഡും ഫലകവും ലഭിച്ചേനേ! അണ്ടർ മൈ ബുർക്ക എന്ന സിനിമ നൂറു ദിവസം തകർത്തോടിയേനേ! ബിരിയാണി സിനിമയെ പ്രതി എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം വന്നേനേ! പി ചന്ദ്രശേഖരൻ വധം ഒരു സിനിമയുടെ രൂപത്തിൽ മൊയ്തു തയ്യത്ത് എടുത്തപ്പോൾ തിയേറ്ററുകളിൽ ആവിഷ്കാരസ്വാതന്ത്ര്യവാദികൾ തിക്കിക്കയറിയേനേ!

തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധിച്ച, സാമുഹിക മാധ്യമമായ ട്വിറ്ററില്‍ ‘ബാന്‍ നെറ്റ്ഫ്ലിക്സ്’ ക്യാമ്പയിൻ ആരംഭിച്ച മതമൗലികവാദികളെ ശക്തമായ ഭാഷയിൽ അപലപിക്കുകയും സിനിമ എന്നത് വെറുമൊരു കലാരൂപമായി കണ്ടാൽ പോരേയെന്ന ചോദ്യം ചോദിക്കുകയും ചെയ്തേനേ! ഒന്നും ചെയ്തില്ല ! ചെയ്യുകയും ഇല്ല!

ഹൈന്ദവതയുടെ നെഞ്ചത്ത് ചവിട്ടി നിന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്താൻ മാത്രമേ ഇവിടുത്തെ നവോത്ഥാന പ്രബുദ്ധർക്ക് കഴിയൂ ! കിത്താബിലെ ഒരു വരി പരസ്യത്തിനായി ഉപയോഗിച്ചാൽ പോലും തലവെട്ടും ബഹിഷ്കരണവുമായി കളം നിറയുന്ന, സാമൂഹ്യമാധ്യമങ്ങളിൽ രാജാവിനെതിരെ ഒരു വാക്ക് എഴുതിയാൽ കേസെടുക്കുന്ന ഇതേ ടീംസാണ് ക്ഷേത്രത്തിൽ പോകുന്ന പെണ്ണുങ്ങൾ പിഴയാണെന്ന് പറയുന്ന വാകൃത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നടത്തുന്നത് എന്നിടത്താണ് ഐറണി സ്വന്തമായിട്ടിറങ്ങി കിണറ്റിൽ ചാടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (22 minutes ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (39 minutes ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (54 minutes ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (1 hour ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (1 hour ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (1 hour ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (2 hours ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (2 hours ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (2 hours ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (2 hours ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (2 hours ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (6 hours ago)

Malayali Vartha Recommends