ഞാന്‍ ഒരു ഫേസ്ബുക്ക് കഴുത : ചെറിയാന്‍ ഫിലിപ്പ്

താന്‍ ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയെന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്. “ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫെയ്‌സ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ് ഫെയ്‌സ്ബുക്കില്‍ തെന്നിവീണ ഒരു കഴുതയാണ് ഞാന്‍” ഇതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.
ഫേസ്ബുക്കില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha