പാലക്കാട് മ്ണ്ണാര്‍ക്കാട് കള്ളവോട്ട് ചെയ്തയാള്‍ പിടിയില്‍

പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ കള്ളവോട്ട് ചെയ്തയാള്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി ഗംഗാധരനാണ് പിടിയിലായത്.
കാഞ്ഞിരപ്പുഴ പതിമൂന്നാം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ കള്ളവോട്ട് ചെയ്തത്. ഇതേ വാര്‍ഡിലെ കുഞ്ചെക്കന്‍ എന്നയാളുടെ പേരിലാണ് ഗംഗാധരന്‍ കള്ളവോട്ട് രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha