Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ബെംഗളൂരുവില്‍ നിന്ന് എത്തുമെന്ന് പറഞ്ഞവര്‍ വരാതായതോടെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം കുഴിച്ചുമൂടാൻ ഷാഫി കൊണ്ടുപോയി: കൊച്ചിയിൽ മാംസം എത്തിച്ച ഷാഫി ഹോട്ടലിൽ വിളമ്പിയോ എന്ന് സംശയം:- ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിൽ പരിശോധന നടത്തിയ പോലീസ് ശേഖരിച്ചത് ഹോട്ടലിലെ പാത്രങ്ങള്‍, കത്തി, മരത്തടി, സ്പൂണുകള്‍...

21 OCTOBER 2022 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും.... ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇലന്തൂരില്‍ ഇരട്ട നരബലി സമ്പല്‍ സമൃദ്ധിക്കായി ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഷാഫിയുടെ ആസൂത്രണത്തോടെ മുന്‍കൂട്ടി തയാറെടുപ്പ് നടത്തിയെന്ന് തെളിവെടുപ്പിലൂടെ വ്യക്തം. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍നിന്ന് 50മീറ്ററിനടുത്ത് കടയിലാണ് സിങ്ങും ഭാര്യയും കത്തികള്‍ തേടി എത്തിയത്. ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഇരുവരും സ്റ്റേഷന് സമീപത്തെ കടയില്‍ എത്തിയപ്പോഴും യാതൊരു മനം മാറ്റമുണ്ടായില്ല. കൊലപാതകങ്ങള്‍ ഒരു കാരണവശാലും പുറംലോകം അറിയില്ലെന്ന് ഇവര്‍ അമിതമായി വിശ്വസിച്ചിരുന്നു.

പത്തനംതിട്ട മാര്‍ക്കറ്റ് റോഡില്‍ പാലക്കാട് സ്വദേശികള്‍ ഓണത്തിനോട് അനുബന്ധിച്ച് തുടങ്ങിയ കടയാണിത്. മൂര്‍ച്ചയുള്ള ചെറിയ കത്തികള്‍ മുതല്‍ വിവിധ തരത്തിലെ പാലക്കാടന്‍ കത്തികള്‍ വരെ ലഭിക്കുന്ന കടയാണിത്. കടയിലെ ജോലിക്കാര്‍ക്ക് ഭഗവല്‍ സിങ്ങിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഓണത്തിനുശേഷം പല ജോലിക്കാരും മാറിയതിനാല്‍ ആരുടെ കൈയില്‍നിന്നാണ് കത്തികള്‍ വാങ്ങിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷന് മുന്നിലെ കടയില്‍നിന്നുമാണ് കത്തി വാങ്ങിയതെന്ന് ഭഗവല്‍സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചക്ക് 12.30ന് കടയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നത്. മറ്റൊരു വാഹനത്തിലായിരുന്ന ലൈലയെ പുറത്തിറക്കിയില്ല. ഇരുവരെയും കാണാന്‍ ധാരാളം ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

ഭഗവല്‍ സിങ്ങിനെ പുറത്തിറക്കി 20 മിനിറ്റോളം കടയില്‍ തെളിവെടുപ്പ് നീണ്ടു. കത്തി വാങ്ങിയതിന് ശേഷം ഇരുവരും പോയത് വായ് മൂടിക്കെട്ടാനും മറ്റും ഉപയോഗിക്കുന്ന സാധനങ്ങള്‍ തേടി നഗരത്തിലെതന്നെ ചൈനീസ് സൂപ്പര്‍ മാര്‍ക്കറ്റ് കടയിലേക്കാണ്. തുടര്‍ന്ന് മറ്റ് ദിവസങ്ങളില്‍ ഇവര്‍ ഇലന്തൂര്‍ ജങ്ഷനിലെ കടയില്‍നിന്ന് നരബലിക്കിരയായവരെ കെട്ടിയിടാനായി കയര്‍ വാങ്ങിയിരുന്നു. കാർഷിക ഉപകരണങ്ങൾ വില്‍ക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കയറും മൃതദേഹങ്ങള്‍ കുഴിച്ചിടാനായി തൂമ്പയും മണ്‍വെട്ടിയുമടക്കം വാങ്ങിയത്. ഇതിനിടെ വൈദ്യനെ പരിചയമുള്ളവര്‍ തൂമ്പയും മറ്റും വാങ്ങിയതില്‍ കൃഷിക്ക് ഉപയോഗിക്കാനാണോ എന്നും കുശലാന്വേഷണം നടത്തിയിരുന്നു.

അതേ സമയം അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവര്‍ പണം നല്‍കി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരോടു ഷാഫി പറഞ്ഞതായി കഴിഞ്ഞ ദിവസം മൊഴി പുറത്ത് വന്നിരുന്നു. ബെംഗളൂരുവില്‍ നിന്ന് എത്തുമെന്ന് പറഞ്ഞവര്‍ വരാതായതോടെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം കുഴിച്ചുമൂടാമെന്നു പറഞ്ഞു ഷാഫി കൊണ്ടുപോയെന്നാണ് ലൈലയുടെയും ഭഗവല്‍ സിംഗിന്റെയും മൊഴി. ഷാഫിയുടെ ഹോട്ടലില്‍ നിന്നു സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

 

കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം, മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഷാഫിയുടെ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്റ്റംബര്‍ അവസാന ആഴ്ചയിലുമാണു കൊലപാതം നടത്തിയത്. രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലെക്കു കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഷേണായീസ് തിയറ്ററിനു സമീപം ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിലെ പാത്രങ്ങള്‍, കത്തി, മരത്തടി, സ്പൂണുകള്‍ എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (10 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (17 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (25 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (39 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends