അഭിമാനപോരാട്ടത്തില്‍ സിപിഎമ്മിന് വിജയം

കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു. 201 വോട്ടിന്റെ ഭൂരിപക്ഷം. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുന്നു. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ത്ത് മത്സരിച്ച സ്ഥലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha