ജയിലില്‍ നി്ന്ന് ജനങ്ങളിലേക്ക് ; കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം

കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം നേടാനായി. ജില്ലാ പഞ്ചായത്തു പ്രസിഡന്റായി സിപിഐ(എം) ഉയര്‍ത്തികാട്ടിയ താരായി രാജന്‍ പാട്യം ഡിവിഷനില്‍ നിന്ന് വന്‍ വിജയം നേടി. തലശ്ശേരി മുന്‍സി്പ്പാലിറ്റിയില്‍ കാരായി ചന്ദ്രശേഖരനും ജയിച്ചു. ഇതോടെ ക്രിമിനല്‍ കേ,സുകളില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ രണ്ടു പേരും ജയിച്ചതോടെ സിപിഐ(എം) വളരെ ആഹ്ലാദത്തിലാണ്,
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha