ഇടുക്കി ബ്ലോക്കില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം

ഇടുക്കി ബ്ലോക്കില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ തേയില തൊഴിലാളികളുടെ സംഘടനയായ പൊമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു. പെരിയവരൈ ഡിവിഷനിലാണ് ഗോമതിയുടെ വിജയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























