നടി വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു

പ്രമുഖ ടിവി അവതാരകയും ചലച്ചിത്ര നടിയുമായ വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു.
തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വീണ എസ്. നായര്‍. എല്‍എല്‍ബി ബിരുദധാരിയാണ്.
വി എം സുധീരന്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വീണയ്ക്കായി പ്രചരണത്തിനിറങ്ങിയിരുന്നു. വീണയുടെ പ്രശസ്തി കോണ്‍ഗ്രസ്സിന് ജയം നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. തന്മൂലം വീണയുടെ പരാജയം കോണ്‍ഗ്രസ്സിനു വന്‍തിരിച്ചടിയായി.
തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ വീണ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്റെ മരുമകളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























