Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എല്ലാ വിവാദങ്ങൾക്കും വിരാമമായി. റൗഫ് സ്വന്തം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അരിയും മലരും കുന്തിരിക്കവും വാങ്ങിച്ച് എൻ ഐ എക്കാരെ കാത്തിരിക്കുകയായിരുന്നു. അവർ അന്വേഷിച്ചു വന്നപ്പോൾ ധൈര്യ സമേതം കീഴടങ്ങി...' അഡ്വ. എ ജയശങ്കർ കുറിക്കുന്നു

28 OCTOBER 2022 02:01 PM IST
മലയാളി വാര്‍ത്ത

കേന്ദ്രം നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിലായി. എൻ ഐ എ ആണ് റൗഫിനെയാണ് എൻ ഐ എ പിടികൂടിയിരിക്കുന്നത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നായിരുന്നു എൻഐഎ സംഘം ഇയാളെ പിടിക്കൂടിയത്. ഇന്നലെ രാത്രിയായിരുന്നു എൻഐഎ റൗഫിന്റെ വീട് വളഞ്ഞ് പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതോടെ റൌഫ് ഒളിവിൽ കഴിയുകയായിരുന്നു . ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

എന്നാൽ ഒളിവിലായിരുന്നു എന്നുള്ള വാദങ്ങൾ പൊളിച്ച് റൗഫിനെ വീട്ടിൽ നിന്നും പിടികൂടി എന്ന വാർത്തയാണ് പുറത്ത് വന്നത്. 'റൗഫ് സ്വന്തം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അരിയും മലരും കുന്തിരിക്കവും വാങ്ങിച്ച് എൻ ഐ എക്കാരെ കാത്തിരിക്കുകയായിരുന്നു. അവർ അന്വേഷിച്ചു വന്നപ്പോൾ ധൈര്യ സമേതം കീഴടങ്ങി' എന്ന് കുറിക്കുകയാണ് അഡ്വ. എ ജയശങ്കർ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ കഴിഞ്ഞ രാത്രി എൻഐഎ സംഘം പട്ടാമ്പിയിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 22നു നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമാധാനപരമായ ഹർത്താലിന് ആഹ്വാനം ചെയ്തതിനു ശേഷം റൗഫിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ പല കിംവദന്തികളും പ്രചരിച്ചിരുന്നു- അദ്ദേഹം ഗൾഫിലേക്ക് കടന്നു എന്ന് ചിലർ, അല്ല പാക്കിസ്ഥാനിലുണ്ടന്ന് മറ്റു ചിലർ. റൗഫ് എൻ ഐ യുടെ ഒറ്റുകാരനെന്നു വരെ ചില നെറികെട്ടവർ പറഞ്ഞു പരത്തി.

ഇപ്പോൾ എല്ലാ വിവാദങ്ങൾക്കും വിരാമമായി. റൗഫ് സ്വന്തം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അരിയും മലരും കുന്തിരിക്കവും വാങ്ങിച്ച് എൻ ഐ എക്കാരെ കാത്തിരിക്കുകയായിരുന്നു. അവർ അന്വേഷിച്ചു വന്നപ്പോൾ ധൈര്യ സമേതം കീഴടങ്ങി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (2 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (2 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (2 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (3 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (3 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (3 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (6 hours ago)

കുംഭം രാശി: വിഷുഫലം 2026  (7 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (7 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (7 hours ago)

Malayali Vartha Recommends