Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ജാതകപ്രകാരം ആദ്യ ഭർത്താവ് മരിക്കും.. ഷാരോണിനെക്കൊണ്ട് താലികെട്ടിച്ച ശേഷം വിഷം നൽകി കൊന്നു!

28 OCTOBER 2022 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

പാറശാലയിലെ യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കുടുംബം പറയുമ്പോൾ അസ്വാഭാവികതയില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. പാറശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജന്റെ മകൻ ഷാരോൺ രാജ് (23) ആണ് മരിച്ചത്. ആസിഡ് നൽകി കൊലപ്പെടുത്തിയതാണെന്നും, പൊലീസ് കൊലപാതക സാദ്ധ്യത അന്വേഷിക്കുന്നില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

 

ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് പിന്നീടേ നടക്കൂവെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനൊപ്പമാണ് അന്ധവിശ്വാസ ആരോപണം.

 

ബന്ധുവിന്റെ വാക്കുകൾ

'അന്ധവിശ്വാസത്തിന്റെ ഒരു എലമെന്റ് ഇതിലുണ്ട്. ഇവനെ കൊണ്ടുപോയി നിർബന്ധിച്ച് താലികെട്ടിക്കുകയും കുങ്കുമം തൊടുവിപ്പിക്കുയും ചെയ്തു. എല്ലാ ദിവസവും വൈകിട്ട് കുങ്കുമം തൊട്ട് ഇവന് വാട്‌സാപ്പിൽ ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നു.

 

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അവളും മിലിട്ടറിക്കാരനുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. അത് ഫെബ്രുവരിയിലേക്ക് മാറ്റി. ജാതകപ്രകാരം ആദ്യ ഭർത്താവ് മരണപ്പെടും അതുകൊണ്ടാണ് അച്ഛനും അമ്മയും ഫെബ്രുവരിയിലേക്ക് കല്യാണം മാറ്റിയതെന്നാണ് ഇവന്റെയടുത്ത് പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ ഇവനെ കൊണ്ടുപോയി താലികെട്ടുകയും മറ്റും ചെയ്തത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്.' - ബന്ധു പറഞ്ഞു. കാമുകി നൽകിയ ജ്യൂസ് കുടിച്ചതോടെയാണ് ഷാരോൺ അവശനായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

 


ഈ മാസം പതിനാലിനാണ് ഷാരോൺ രാജ് കാമുകിയുടെ വീട്ടിലെത്തിയത്. അവിടെനിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ അവശനാകുകയായിരുന്നു. പാറശാല ആശുപത്രിയിലും മെഡിക്കൽ കോളേജിലും ദിവസങ്ങളോളം ചികിത്സയിലായിരുന്ന യുവാവ് ചൊവ്വാഴ്ചയാണ് മരിച്ചത്.

 

മിലിട്ടറി ഉദ്യോഗസ്ഥനുമായുള്ള എൻഗേജ്മെന്റ് തന്റെ സമ്മതപ്രകാരമല്ലെന്നാണ് കാമുകി ഷാരോണിനെ വിളിച്ച് പറഞ്ഞത്. അതിനുശേഷം കുറച്ച് ദിവസം ഇവൻ അകന്നുനിൽക്കുകയായിരുന്നു. ഇവന്റെ കൈവശം ഇവർ തമ്മിലുള്ള ഫോട്ടോസും വീഡിയോസുമൊക്കെയുണ്ട്. അത് കൈക്കലാക്കാൻ ഇവൾ വീണ്ടും വാട്‌സാപ്പ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.കഴിഞ്ഞ പതിനാലാം തീയതി രാവിലെ ഒൻപത് മണിക്ക് അവൾ വിളിച്ചു. വണ്ടി ശരിയായില്ലെന്ന് അവൻ പറഞ്ഞു.

 

അതിനുശേഷം വീണ്ടും വിളിച്ച്, അച്ഛനും അമ്മയും പുറത്തുപോകാൻ നിൽക്കുകയാണെന്നും വരണമെന്നും പറഞ്ഞു. അങ്ങനെ ഇവൻ കൂട്ടുകാരനൊപ്പമാണ് പോയത്. ഷാരോൺ അകത്ത് കയറി. സുഹൃത്ത് പുറത്തുനിൽക്കുകയായിരുന്നു. ഇവൻ ഛർദിച്ച്, വയറിൽ കൈവച്ചുകൊണ്ടാണ് പുറത്തേക്ക് വന്നത്. ചോദിച്ചപ്പോൾ കഷായവും ജ്യൂസും കുടിച്ച വിവരം പറഞ്ഞു.

 

പിന്നീട് മജിസ്ട്രേറ്റിന്റെയടുത്ത് ഇവൻ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ഇവർ തമ്മിൽ വാട്‌സാപ്പ് ചാറ്റുണ്ട്. ഞാൻ ആകെ അവശനാണെന്നും നീ എനിക്ക് തന്ന കഷായത്തിന്റെ പേര് എന്താണെന്നും ഇവൻ ചോദിച്ചപ്പോൾ, കഷായത്തിലായിരിക്കില്ല, ജ്യൂസിലായിരിക്കും സംഭവിച്ചതെന്നാണ് അവൾ മറുപടി നൽകിയത്. വായ മുഴുവൻ വിണ്ടുകീറിയതുപോലെയായി. കൊലപാതകം തന്നെയാണ്. പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും പങ്കുണ്ട്.'- യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (10 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (25 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (33 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends