എഴുപത് വയസു കഴിഞ്ഞു ഇനി വീട്ടിൽ... പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരായ 5 പേർക്കാണ് ഇളവ്... പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരായ ബാലൻ, ശശിധരൻ ആശാരി, പൊടിയൻ, രാജു, ശ്രീധരൻ എന്നിവരെയാണ് വിട്ടയയ്ക്കുന്നത്

ഗുരുതര രോഗങ്ങളുള്ള എഴുപത് വയസു കഴിഞ്ഞ 5 തടവുകാരെ ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരായ ബാലൻ, ശശിധരൻ ആശാരി, പൊടിയൻ, രാജു, ശ്രീധരൻ എന്നിവരെയാണ് വിട്ടയയ്ക്കുന്നത്.
https://www.facebook.com/Malayalivartha























