കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

കോട്ടയം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനാണ് വെട്ടേറ്റത്. കൂത്തുപറമ്പിലുണ്ടായ ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha