മരുമകൻ മുഖ്യനേക്കാൾ ബഹു കേമൻ ! കോടികളുടെ തട്ടിപ്പുകൾ! പിണറായിയും പെടും! റിയാസിന്റെ കോടികളുടെ കണക്ക് ! സർക്കാർ വരുമാനം നാല് കോടി, പൊതുജനങ്ങക്ക് ലാഭം ഏഴു കോടി; ഇതിലെന്ത് മായം ഏമ്മാനെ ?

പിണറായി സർക്കാരിന്റെ ലാഭവും നഷ്ടവും ഒരു അന്വേഷണത്തിലൂടെയാണ് പുറത്ത് വരുന്നത് ഈ സാഹചര്യത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പുതിയ തള്ളലിൽ ഇനിയെന്ത് മായം ആണ് കലർത്തിയിരിക്കുന്നത് എന്ന് അന്വേഷിക്കേണ്ട വരും.
അതേസമയം ഇപ്പോൾ റിയാസ് പറയുന്നത് പീപ്പിള്‍സ് റെസ്റ്റ് ഹൗസുകള്‍ വഴി ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന് 4.33 കോടി രൂപ വരുമാനം ലഭിച്ചതിനു പുറമേ പൊതുജനങ്ങള്‍ക്ക് ഏഴു കോടി രൂപയുടെ ലാഭവുമുണ്ടായിട്ടുണ്ടെന്നാണ്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിനു കീഴിലെ റെസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ആക്കി മാറ്റിയതിന്റെ ഒന്നാം വാര്‍ഷികാഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 67000 ആളുകളാണ് ഈ വര്‍ഷം റെസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചതെന്ന അദ്ദേഹം പറയുന്നു. വീഡിയോ കാണാം.
https://www.facebook.com/Malayalivartha
























