Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'രാജ്യാന്തര സമ്മേളനത്തിൻ്റെ ഒരു വേദിയിൽ കേരളത്തെ പ്രതിനിധികരിക്കുന്ന അതേ ഗമയിൽ കോട്ടുമിട്ടിരിക്കുന്ന കൊച്ചുമകനേക്കാൾ അന്തസ്സും ആഭിജാത്യവുമുണ്ട് ഈ കാഴ്ചയ്ക്ക്. ക്ഷണിക്കപ്പെടുന്ന ഏത് വേദിയിൽ ആയാലും തൻ്റെ മകളെ കൂടെ ചേർത്തുപ്പിടിക്കുന്ന ഐശ്വര്യ റായ് എന്നും കാണാൻ ഇഷ്ടപ്പെടുന്ന സുന്ദര കാഴ്ചയാണ്ട്. ഇപ്പോൾ അതേ ഇഷ്ടത്തോടെ ഹൃദയത്തിൽ ചേർക്കുന്നു കുഞ്ഞു മൽഹാറിനെ മടിയിലിരുത്തി നെഞ്ചോട് ചേർത്തുപ്പിടിച്ച ദിവൃയുടെ ഈ ചിത്രവും...' വൈറലായി കുറിപ്പ്

03 NOVEMBER 2022 01:58 PM IST
മലയാളി വാര്‍ത്ത

ഒരു ചലച്ചിത്രമേളയ്ക്ക് ഗസ്റ്റായി ക്ഷണിക്കപ്പെട്ട പത്തനംതിട്ട കളക്ടർ ദിവ്യ.എസ്.അയ്യർ വേദിയിൽ തൻ്റെ മകനെ കൂടെ കൂട്ടിയത് നിരവധി വിമർശനങ്ങൾക്ക് വഴിവയ്ക്കുകയുണ്ടായി. ഇത്തരം വിമര്ശനങ്ങൾക്കെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്. '2018ൽ ഐകൃ രാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സമ്മേളനത്തിൽ തൻ്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി വന്ന ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡൻ ലോകശ്രദ്ധ ആകർഷിച്ചതാണ്. അന്ന് ജെസിന്തയുടെ മാതൃത്വത്തെ പാടിപ്പുകഴ്ത്താൻ നിരന്നു നിന്നിരുന്നു കേരളനാട്ടിലെ പാണന്മാർ' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഈ കാഴ്ചാനുഭവത്തിന് ഒപ്പമാണ്...

ജോലിയുടെ റെസ്പോൺസബിലിറ്റിക്കൊപ്പം മാതൃത്വത്തെ കൂടി ചേർത്തുപ്പിടിക്കുന്ന എത്രയോ മനോഹര കാഴ്ചകൾ പുറം നാടുകളിൽ നമ്മൾ കണ്ടതാണ്; കൈയ്യടിച്ചതുമാണ്. 2018ൽ ഐകൃ രാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സമ്മേളനത്തിൽ തൻ്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി വന്ന ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡൻ ലോകശ്രദ്ധ ആകർഷിച്ചതാണ്. അന്ന് ജെസിന്തയുടെ മാതൃത്വത്തെ പാടിപ്പുകഴ്ത്താൻ നിരന്നു നിന്നിരുന്നു കേരളനാട്ടിലെ പാണന്മാർ.

ഒട്ടും ഔദ്യോഗികമല്ലാത്ത ഒരു ചടങ്ങിന്, അതും പ്രാദേശികമായി നടത്തിയ ഒരു ചലച്ചിത്രമേളയ്ക്ക് ഗസ്റ്റായി ക്ഷണിക്കപ്പെട്ട പത്തനംതിട്ട കളക്ടർ ദിവ്യ.എസ്.അയ്യർ വേദിയിൽ തൻ്റെ മകനെ കൂടെ കൂട്ടിയത് ചില പുരോഗമന പൊളിറ്റിക്കൽ കറക്ട്നെസ്സുകാർക്ക് പിടിച്ചില്ലത്രേ. അവരുടെ കുടുംബത്തിൻ്റെ രാഷ്ട്രീയവും പേരിൻ്റെ അറ്റത്തുള്ള വാലും പിന്നെ ശബരിമല നടയിൽ ആലപിച്ച ഭക്തിഗാനവും ഒക്കെ കണ്ണിനു പിടിക്കാത്ത ടീമുകൾക്ക് എറിയാൻ കിട്ടിയ ഒരവസരമാണല്ലോ. അതുകൊണ്ട് ഇരവാദവുമായി ഇവറ്റകൾ ചാടിയിറങ്ങി. ഏറ്റവും വലിയ കോമഡി എന്താച്ചാൽ ജനങ്ങളുടെ നികുതിപ്പണമെടുത്ത് കുടുംബസമേതം ലണ്ടൻ യാത്ര നടത്തിയ രായാവിന് സിന്ദാവാ വിളിച്ച അതേ ടീമാണ് ദിവ്യയ്ക്കെതിരെ വാളോങ്ങിയിരിക്കുന്നത്.

രാജ്യാന്തര സമ്മേളനത്തിൻ്റെ ഒരു വേദിയിൽ കേരളത്തെ പ്രതിനിധികരിക്കുന്ന അതേ ഗമയിൽ കോട്ടുമിട്ടിരിക്കുന്ന കൊച്ചുമകനേക്കാൾ അന്തസ്സും ആഭിജാത്യവുമുണ്ട് ഈ കാഴ്ചയ്ക്ക്. ക്ഷണിക്കപ്പെടുന്ന ഏത് വേദിയിൽ ആയാലും തൻ്റെ മകളെ കൂടെ ചേർത്തുപ്പിടിക്കുന്ന ഐശ്വര്യ റായ് എന്നും കാണാൻ ഇഷ്ടപ്പെടുന്ന സുന്ദര കാഴ്ചയാണ്ട്. ഇപ്പോൾ അതേ ഇഷ്ടത്തോടെ ഹൃദയത്തിൽ ചേർക്കുന്നു കുഞ്ഞു മൽഹാറിനെ മടിയിലിരുത്തി നെഞ്ചോട് ചേർത്തുപ്പിടിച്ച ദിവൃയുടെ ഈ ചിത്രവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (53 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (5 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends