മെസ്സിയും നെയ്മറും അതിരുകൾ മായുന്ന മാനവസ്നേഹത്തിൻ്റെ സ്വതന്ത്രമായ ഒഴുക്കല്ലേ; ഈ ഒഴുക്കു തടയാൻ ആരിറങ്ങുമ്പോഴും അതിലൊരു അജണ്ടയുണ്ട്; ഒട്ടും പിന്തുണയ്ക്കാനാവാത്ത മാനവ വിരുദ്ധതയാണ് അത്; പുഴയോടുള്ള സ്നേഹമല്ല, അതിരുകളോടുള്ള ആവേശമാണത്; തുറന്നടിച്ച് അരുൺ കുമാർ

മൈതാനങ്ങൾ നിറയുന്നതും കലാവേദികൾ സജീവമാകുന്നതും മനുഷ്യനെ വിമലീകരിച്ചു പുതുക്കി കൊണ്ടേ ഇരിക്കും. വർഗ്ഗീയതയുടെ വിഷവിത്തുക്കളെ നിർജ്ജീവമാക്കി ജനാധിപത്യത്തിൻ്റെ പൊതു മണ്ഡലങ്ങളെ നിർമ്മിക്കും. നിർണായക കുറിപ്പ് പങ്കു വച്ച് അരുൺ കുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മൈതാനങ്ങൾ നിറയുന്നതും കലാവേദികൾ സജീവമാകുന്നതും മനുഷ്യനെ വിമലീകരിച്ചു പുതുക്കി കൊണ്ടേ ഇരിക്കും. വർഗ്ഗീയതയുടെ വിഷവിത്തുക്കളെ നിർജ്ജീവമാക്കി ജനാധിപത്യത്തിൻ്റെ പൊതു മണ്ഡലങ്ങളെ നിർമ്മിക്കും.
മെസ്സിയും നെയ്മറും അതിരുകൾ മായുന്ന മാനവസ്നേഹത്തിൻ്റെ സ്വതന്ത്രമായ ഒഴുക്കല്ലേ. ഈ ഒഴുക്കു തടയാൻ ആരിറങ്ങുമ്പോഴും അതിലൊരു അജണ്ടയുണ്ട്. ഒട്ടും പിന്തുണയ്ക്കാനാവാത്ത മാനവ വിരുദ്ധതയാണ് അത്. പുഴയോടുള്ള സ്നേഹമല്ല, അതിരുകളോടുള്ള ആവേശമാണത്.
https://www.facebook.com/Malayalivartha





















