Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്തു നിന്നും പാലായിലേക്ക് പോവുന്ന മാണിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും

13 NOVEMBER 2015 09:01 AM IST
മലയാളി വാര്‍ത്ത.

മന്ത്രിസ്ഥാനം രാജിവെച്ച കെ.എം. മാണിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് തിരുവനന്തപുരം മുതല്‍ പാലാ വരെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. പാലായില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പരമാവധി പ്രവര്‍ത്തകരെ അണിനിരത്തി ശക്തി തെളിയിക്കാനാണ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ളവരും പാലായിലെത്തും.

മന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടി വന്ന കെ.എം. മാണിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്വീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും.

തുടര്‍ന്ന് കൊട്ടാരക്കര, ഏനാത്ത്, അടൂര്‍, ചെങ്ങന്നൂര്‍, പന്തളം, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണങ്ങളൊരുക്കും. പാലായില്‍ പൊതുസമ്മേളനത്തോടെ സമാപനം. മാണിയുടെ തട്ടകമായ കോട്ടയത്തും പാലായിലും പരമാവധി ആളെക്കൂട്ടാനാണ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കോട്ടയത്ത് വൈകിട്ട് നാല് മണിയോടെ എത്തുന്ന കെ.എം. മാണിയെ കോടിമതയില്‍നിന്ന് തുറന്ന ജീപ്പില്‍ ആനയിക്കും. ഗാന്ധി സ്‌ക്വയറിലാകും സ്വീകരണം.പാലായില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജോസഫ് വിഭാഗം നേതാക്കളും പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends