തൃശൂരില്‍ സ്വിഫ്റ്റ് എയര്‍ബസ് അപകടത്തില്‍പ്പെട്ടു.... പതിനഞ്ച് പേര്‍ക്ക് പരുക്ക്.... കൊല്ലത്തുനിന്ന് പഴനിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എയര്‍ബസാണ് അപകടത്തില്‍ പെട്ടത്

തൃശൂരില്‍ സ്വിഫ്റ്റ് എയര്‍ബസ് അപകടത്തില്‍പ്പെട്ടു.... പതിനഞ്ച് പേര്‍ക്ക് പരുക്ക്.... കൊല്ലത്തുനിന്ന് പഴനിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എയര്‍ബസാണ് അപകടത്തില്‍ പെട്ടത്
മേല്‍പ്പാത ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകള്‍ തകര്‍ത്തു. പട്ടിക്കാട് മേല്‍പ്പാതയ്ക്ക് സമീപമാണ് സംഭവംനടന്നത്.
https://www.facebook.com/Malayalivartha